പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
കേള്‍വി

പ്രോഗ്രാം ചെയ്യാവുന്ന ശ്രവണസഹായികളുടെ ആമുഖം

പാഠം: 6 ൽ 1
0% പൂർത്തിയായി
0%
പ്രോഗ്രാം ചെയ്യാവുന്ന ശ്രവണസഹായികളുടെ ആമുഖം
പാഠം: 6 ൽ 1
ഫോട്ടോ കടപ്പാട്: © WHO

ക്വിസ്സ്

ഈ മൊഡ്യൂൾ ആരംഭിക്കുന്നതിന് മുന്‍പായി, നിങ്ങൾക്ക് ഇതിനകം അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കുവാനായി ഹ്രസ്വമായ ഈ ക്വിസ്സില്‍ പങ്കെടുക്കുക:

നിർദ്ദേശം

പ്രോഗ്രാം ചെയ്യാവുന്ന ശ്രവണസഹായികൾ ആർക്കൊക്കെ പ്രയോജനപ്പെടുമെന്ന് മനസ്സിലാക്കാൻ താഴെപ്പറയുന്ന വിഷയങ്ങളിലൂടെ പ്രവർത്തിക്കുക.