ഫോട്ടോ കടപ്പാട്: © WHO/ NOOR/Sebastian Liste
മൊഡ്യൂള്‍

നല്ല കാഴ്ചശക്തിയും കണ്ണിന്റെ ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നു

3 പാഠങ്ങൾ

മൊഡ്യൂൾ വിശദാംശങ്ങൾ

പ്രാഥമിക നേത്ര പരിചരണത്തിന്റെ ഭാഗമായി കാഴ്ചയെയും നേത്രാരോഗ്യത്തെയും കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ പങ്കിടാമെന്ന് ഈ മൊഡ്യൂൾ പഠിപ്പിക്കുന്നു.

മൊഡ്യൂൾ ദൈർഘ്യം: 1 മണിക്കൂർ ഓൺലൈനിൽ, തുടർന്ന് ആവശ്യാനുസരണം മേൽനോട്ടത്തിലുള്ള പരിശീലനം.

നിങ്ങൾക്ക് ആവശ്യമായ വിഭവങ്ങള്‍

ഡൗൺലോഡ് ചെയ്യാനും പ്രിന്‍റ് ചെയ്യാനും ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക: