സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ

ഷൂ ഇടാന്‍ സഹായിക്കുന്ന നീളന്‍ വടി കൈയില്‍ പിടിച്ചുകൊണ്ടു ഷൂ ധരിക്കുവാനായി ഇരിക്കുന്ന ഒരു വൃദ്ധന്‍റെ അരക്കെട്ട് മുതൽ താഴേക്ക് ഉള്ള ഭാഗം.

സ്വയം പരിചരണ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകൾ സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിച്ചേക്കാം.

സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങളെക്കുറിച്ചും ആളുകൾ അവ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിനെ കുറിച്ചും അറിയാൻ ഇനിപ്പറയുന്ന പാഠഭാഗങ്ങളിലൂടെ കടന്നു പോവുക.

ചർച്ചാവേദി