ഈ മൊഡ്യൂൾ പ്രകാരമുള്ള പാഠഭാഗങ്ങള്‍ പഠിക്കുന്നതിന് മുന്‍പ് ഭൂതക്കണ്ണാടികളെയും ദൂരദർശിനികളെയും കുറിച്ചുള്ള നിങ്ങളുടെ മുൻ അറിവ് പരിശോധിക്കുന്നതിനു വേണ്ടി 15 ചോദ്യങ്ങള്‍ ഉള്ള ഈ ക്വിസ്സില്‍ പങ്കെടുക്കുക. ഈ ക്വിസ് നിങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് തോന്നുന്നുവെങ്കിൽ വിഷമിക്കേണ്ട! മൊഡ്യൂളിൽ ഈ വിഷയങ്ങളെ കുറിച്ചെല്ലാം നിങ്ങൾക്ക് പഠിക്കാം.
ഭൂതക്കണ്ണാടികളും ദൂരദർശിനികളും പ്രീ-മൊഡ്യൂൾ ക്വിസ്
15 ചോദ്യങ്ങളിൽ 0 പൂർത്തിയായി
ചോദ്യങ്ങള്‍ :
നിങ്ങൾ മുമ്പ് ക്വിസ് പൂർത്തിയാക്കി. അതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ആരംഭിക്കാൻ കഴിയില്ല.
ക്വിസ് ലോഡ് ചെയ്യുന്നു...
ക്വിസ് ആരംഭിക്കുന്നതിന് വേണ്ടി നിങ്ങൾ സൈൻ ഇൻ അല്ലെങ്കില്‍ സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്.
നിങ്ങൾ ആദ്യം ഇനിപ്പറയുന്നവ പൂർത്തിയാക്കണം:
ക്വിസ് പൂർത്തിയായി. ഫലങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
0 15 ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകി
കാലം കടന്നുപോയി.
നിങ്ങൾ 0 ല്‍ 0 പോയിന്റ് (പോയിന്റുകള്‍), (0) ൽ എത്തി.
സമ്പാദിച്ച പോയിന്റ്(കൾ): 0 of 0, (0) 0 ഉപന്യാസം(കൾ) തീർപ്പുകൽപ്പിക്കാത്തവ (സാധ്യമായ പോയിന്റ്(കൾ): 0)
ഈ ക്വിസ് പൂർത്തിയാക്കിയതിന് നന്ദി. നിങ്ങളുടെ സ്കോറിനെക്കുറിച്ചോ ക്വിസ്സില്‍ വീണ്ടും പങ്കെടുക്കുന്നതിനെ കുറിച്ചോ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഈ മൊഡ്യൂളിൽ ഞങ്ങൾ ഈ വിഷയം വിശദമായി കൈകാര്യം ചെയ്യും.
മൊഡ്യൂൾ ആരംഭിക്കുക
1
2
3
4
5
6
7
8
9
10
11
12
13
14
15
ചോദ്യം 1 യുടെ 15
കാഴ്ചക്കുറവുള്ള എല്ലാവർക്കും ഭൂതക്കണ്ണാടിയിൽ നിന്നോ ദൂരദർശിനിയിൽ നിന്നോ പ്രയോജനം ലഭിക്കും.
ചോദ്യം 2 യുടെ 15
ഒരു നേത്ര ആരോഗ്യ വിദഗ്ദ്ധന്റെ നിര്‍ദേശം ഇല്ലെങ്കിലും നിങ്ങൾക്ക് ഒരു വ്യക്തിക്ക് ഒരു ഭൂതക്കണ്ണാടി അല്ലെങ്കിൽ ദൂരദർശിനി നൽകാൻ കഴിയും.
ചോദ്യം 3 യുടെ 15
മരിയയ്ക്ക് കാഴ്ചക്കുറവുണ്ട് കുറിപ്പടി കണ്ണടകള്‍ ഉപയോഗിക്കുന്നുണ്ട്. വളരെ അടുത്ത് അല്ലെങ്കില്‍ അക്ഷരങ്ങള്‍ കാണാൻ അവൾക്ക് ബുദ്ധിമുട്ടാണ്, എന്നിരുന്നാലും പരസഹായമില്ലാതെ പുസ്തകങ്ങൾ വായിക്കാൻ അവള് ഇഷ്ടപ്പെടുന്നു. സന്ധിവാതം ഉള്ളതിനാല്‍ അവൾക്ക് അവളുടെ കൈകൾ പ്രയാസം കൂടാതെ ഉപയോഗിക്കാൻ കഴിയില്ല. മരിയയ്ക്ക് താഴെപ്പറയുന്ന സഹായക ഉപകരണങ്ങളില്‍ ഏതില്‍ നിന്ന് പ്രയോജനം ലഭിക്കും:
ചോദ്യം 4 യുടെ 15
ദൂരെയുള്ള വസ്തുക്കൾ കാണാൻ ഒരു വ്യക്തിയെ സഹായിക്കുന്നതിനായി ഭൂതക്കണ്ണാടികൾ ഉപയോഗിക്കാം.
ചോദ്യം 5 യുടെ 15
ഭൂതക്കണ്ണാടിയിൽ നിന്നും ദൂരദർശിനിയിൽ നിന്നും ഒരു വ്യക്തിക്ക് പ്രയോജനം ലഭിച്ചേക്കാം.
ചോദ്യം 6 യുടെ 15
പീറ്ററിന് കാഴ്ചക്കുറവുണ്ട്, കുറിപ്പടി കണ്ണടകള്‍ ഉപയോഗിക്കുന്നുണ്ട്. സൂപ്പർമാർക്കറ്റിലെ ഉൽപ്പന്നങ്ങളിലെ ലേബലുകൾ വായിക്കാൻ അദ്ദേഹത്തിന് കൂടുതല്‍ സഹായം ആവശ്യമാണ്. കൈകൾ ഉപയോഗിക്കുന്നതിന് അദ്ദേഹത്തിന് ബുദ്ധിമുട്ടില്ല. പീറ്ററിന് എന്തില്‍ നിന്ന് പ്രയോജനം ലഭിച്ചേക്കാം:
ചോദ്യം 7 യുടെ 15
വസ്തുക്കള്‍ കാണപ്പെടുന്ന ദൂരത്തില്‍ മാറ്റം വരുന്നതിനാല്‍ ചുറ്റിക്കറങ്ങുമ്പോൾ കൈയില്‍ പിടിക്കാവുന്ന ദൂരദര്‍ശിനി ഒരിക്കലും ഉപയോഗിക്കരുത്.
ചോദ്യം 8 യുടെ 15
ഒരു ഭൂതക്കണ്ണാടി അല്ലെങ്കിൽ ഒരു ദൂരദർശിനി തിരഞ്ഞെടുക്കുന്നത് ആ വ്യക്തി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങൾ, അവരുടെ കഴിവ്, അവരുടെ മുൻഗണന എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
ചോദ്യം 9 യുടെ 15
ആയയ്ക്ക് കാഴ്ചക്കുറവുണ്ട്, അകലെയുള്ള ആളുകളെ കാണാൻ സഹായം ആവശ്യമാണ്. തെളിഞ്ഞ സൂര്യപ്രകാശം ഉള്ളപ്പോള്‍ കാണാന്‍ അവൾക്ക് ബുദ്ധിമുട്ടാണ്. ഒരു വിലയിരുത്തലിന് ശേഷം, നിങ്ങൾ ആയയ്ക്ക് കൈയില്‍ പിടിക്കാവുന്ന ഒരു ദൂരദർശിനി നൽകുകയും അവളുടെ കണ്ണുകളിലേക്ക് സൂര്യപ്രകാശം നേരിട്ട് പതിക്കാതെ ഇരിക്കാന്‍ സഹായിക്കുന്ന ഒരു തൊപ്പി ധരിക്കാൻ അവളെ ഉപദേശിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും സൂര്യ വെളിച്ചത്തില്‍ ആയയ്ക്ക് നന്നായി കാണാന്‍ ഇപ്പോഴും ബുദ്ധിമുട്ടാണ്. നിങ്ങള്‍ ചെയ്യേണ്ടത്:
ചോദ്യം 10 യുടെ 15
സിയോണിന് കാഴ്ചക്കുറവുണ്ട്, കുറിപ്പടി കണ്ണടകള്‍ ഉപയോഗിക്കുന്നുണ്ട്. ജോലിയുടെ ഭാഗമായി പുസ്തകങ്ങൾ വായിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ഒരു വിലയിരുത്തലിന് ശേഷം നിങ്ങൾ സിയോണിന്റെ കൂടി താല്പര്യം പരിഗണിച്ചു കൊണ്ട് ഒരു കൈയില്‍ പിടിക്കാവുന്ന ഭൂതക്കണ്ണാടി തിരഞ്ഞെടുക്കുകയും 2x മാഗ്നിഫിക്കേഷൻ പവർ പരീക്ഷിക്കുകയും ചെയ്യുക, പക്ഷേ ഇപ്പോഴും വായിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. നിങ്ങള്‍ ചെയ്യേണ്ടത്:
ചോദ്യം 11 യുടെ 15
വായനയ്ക്കായി കൈയില്‍ പിടിക്കാവുന്ന ഒരു ഭൂതക്കണ്ണാടി പിടിക്കേണ്ട ശരിയായ ദൂരം കണ്ടെത്തുന്നതിനായി ഭൂതക്കണ്ണാടി അച്ചടി അക്ഷരങ്ങളോട് ചേര്‍ത്തു വയ്ക്കുകയും തുടർന്ന് അക്ഷരങ്ങള്‍ ഏറ്റവും വ്യക്തമാകുന്ന ദൂരം എത്തുന്നതുവരെ ഭൂതകണ്ണാടി കണ്ണുകളുടെ അടുത്തേക്ക് സാവധാനത്തില്‍ ഉയർത്തുകയും വേണം.
ചോദ്യം 12 യുടെ 15
മിഷേലിന് കാഴ്ചക്കുറവുണ്ട്, കുറിപ്പടി കണ്ണടകൾ ഉപയോഗിക്കുന്നുണ്ട്. തന്റെ വീടിന് സമീപത്തുകൂടെ പോകുന്ന കാറുകൾ കാണാൻ അവൻ ആഗ്രഹിക്കുന്നു. അവന്റെ കൈകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. താഴെ പറയുന്നവയില്‍ ഏതില്‍ നിന്ന് മിഷേലിന് പ്രയോജനം ലഭിച്ചേക്കാം:
ചോദ്യം 13 യുടെ 15
കൈയില്‍ പിടിക്കാവുന്ന ദൂരദര്‍ശിനി എങ്ങനെ ഉപയോഗിക്കണമെന്ന് ആരെയെങ്കിലും പഠിപ്പിക്കുമ്പോൾ നിങ്ങൾ ഇനിപ്പറയുന്നവ ശ്രദ്ധിക്കണം:
ചോദ്യം 14 യുടെ 15
ഒരു തുടര്‍ പരിശോധനാ വേളയിൽ റോബർട്ടോ നിങ്ങളോട് പറയുന്നത് തന്റെ അഗ്രദര്ശിനി നന്നായി പ്രവർത്തിക്കുന്നില്ല എന്നാണ്. നിങ്ങള്‍ ചെയ്യേണ്ടത്:
ചോദ്യം 15 യുടെ 15
ഭൂതക്കണ്ണാടികളും ദൂരദർശിനികളും പൊട്ടി പോയാല്‍ സാധാരണയായി നന്നാക്കാൻ കഴിയില്ല, അതിനാൽ അവ മാറ്റി നല്‍കേണ്ടത് ആവശ്യമാണ്.
വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമ്മതം
ഈ പരിശീലന വേളയിൽ ശേഖരിച്ച വിവരങ്ങൾ ഭാവി റിപ്പോർട്ടിങ്ങിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് നിങ്ങൾ സമ്മതം നൽകുകയാണെങ്കിൽ ദയവായി ഞങ്ങളെ അറിയിക്കുക.
ചുവടെയുള്ള ഓരോ ചോദ്യത്തിനും ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന് മറുപടി നല്‍കാവുന്നതാണ്. ഇല്ല എന്നാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കിലും പരിശീലനം തുടരാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
2. ഈ പരിശീലന വേളയിൽ ശേഖരിച്ച എന്റെ ഗുപ്തമാക്കപ്പെട്ട തിരിച്ചറിയൽ വിവരങ്ങൾ (ഈ രജിസ്ട്രേഷൻ ഫോറം, ഓൺലൈൻ ഫീഡ്ബാക്ക് സർവ്വേ, ക്വിസ് ഫലങ്ങൾ, ചർച്ചാ ഫോറം എന്നിവ ഉൾപ്പെടെ) TAP മെച്ചപ്പെടുത്തുന്നതിനും സഹായക സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും റിപ്പോർട്ടിങ്ങിലും ഗവേഷണത്തിനായും ഉപയോഗിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു, ആയതിന് ഞാൻ എന്റെ സമ്മതം നൽകുന്നു.
പുറം
യുടെ
പാഠ വിഷയങ്ങൾ കാണിക്കുക / മറയ്ക്കുക
പുറം
മുമ്പത്തെ പേജ്
അടുത്ത പേജ്
മെനു കാണിക്കുക / മറയ്ക്കുക
പൂർത്തിയായി
പൂർത്തിയായിട്ടില്ല
പുരോഗമിക്കുന്നു
തുടങ്ങിയില്ല
എല്ലാം വികസിപ്പിക്കുക
മുഴുവനായും ചുരുക്കുക
മൊഡ്യൂൾ പാഠങ്ങൾ
തിരയൽ ഫലങ്ങൾ pagination
ലോഗിൻ
ഉപയോക്തൃനാമം അല്ലെങ്കിൽ ഇമെയിൽ വിലാസം
Password
പാസ് വേഡ് നഷ്ടപ്പെട്ടു
പ്രധാന ഉള്ളടക്ക ആങ്കർ
അന്വേഷണങ്ങള്‍
അടുത്ത തിരയൽ
പാഠ നാവിഗേഷൻ
ബ്രെഡ്ക്രംബ്
Module menu
വിഷയം നാവിഗേഷൻ
എല്ലാം കാണുക
മെനു
സൈറ്റ് മെനു
ഉപയോക്തൃ അക്കൗണ്ടുമായി ബന്ധപ്പെട്ട
ഗ്രൂപ്പ് ദ്വിതീയ നാവിഗേഷൻ
ഒരു പുതിയ ടാബ്/വിൻഡോയിൽ തുറക്കുന്നു
ക്വിസ് എടുക്കുന്നതിന് മുമ്പ് ലോഗിൻ ചെയ്യുക
പൂർത്തിയായി
ക്വിസ് ശ്രമ ഫീഡ്ബാക്ക്
ശരി
തെറ്റ്