പകർപ്പവകാശം
ചില അവകാശങ്ങൾ നിക്ഷിപ്തം. ഈ ഇ-ലേണിംഗ് ഉറവിടം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-നോൺകൊമേഴ്‌സ്യൽ-ഷെയർഅലൈക്ക് 3.0 ഐജിഒ ലൈസൻസിന് കീഴിൽ ലഭ്യമാണ് (CC BY-NC-SA 3.0 IGO; https://creativecommons.org/licenses/by-nc-sa/3.0/igo).
ഈ ലൈസന്‍സില്‍ ഉള്‍ക്കൊള്ളിച്ച നിബന്ധനകള്‍ പ്രകാരം ഇതിന്‍റെ പകര്‍പ്പ് എടുക്കുകയോ വിതരണം ചെയ്യുകയോ വാണിജ്യേതര ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയോ ചെയ്യാം, എന്നാല്‍ അക്കാര്യം താഴെ പരാമര്‍ശിക്കും പ്രകാരം ഉചിതമായ രീതിയില്‍ സൂചിപ്പിക്കേണ്ടതാണ്. അങ്ങനെ ഉപയോഗിക്കുന്നതുകൊണ്ട് ഏതെങ്കിലും സംഘടനയേയോ ഉല്‍പ്പന്നങ്ങളെയോ സേവനങ്ങളെയോ ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നതായി കണക്കാക്കേണ്ടതില്ല. ഒരു സാഹചര്യത്തിലും ലോകാരോഗ്യ സംഘടനയുടെ ലോഗോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
നിങ്ങൾ ഈ സൃഷ്ടി പ്രയോജനപ്പെടുത്തുകയാണെങ്കില്‍ നിലവിലെ അല്ലെങ്കില്‍ തത്തുല്യമായ ക്രിയേറ്റീവ് കോമൺസ് ലൈസൻസിന് കീഴിൽ നിങ്ങളുടെ സൃഷ്ടിക്ക് ലൈസൻസ് എടുക്കേണ്ടതും താഴെ പറയുന്ന പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ട സൂചനകള്‍ക്കൊപ്പം ഇനി പറയും പ്രകാരമുള്ള നിരാകരണ പത്രവും ഉള്‍ക്കൊള്ളിക്കേണ്ടതാണ്. " ഈ പരിഭാഷയുടെ ഉള്ളടക്കത്തിന്‍റെയും സൂഷമതയുടെയും കാര്യത്തില്‍ ലോകാരോഗ്യ സംഘടനയ്ക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. ആദ്യത്തെ ഇംഗ്ലീഷ് പതിപ്പായിരിക്കും ഏവര്‍ക്കും ബാധകവും ആധികാരികവും."
ലൈസൻസിനു കീഴിൽ ഉണ്ടാകുന്ന തർക്കങ്ങളുമായി ബന്ധപ്പെട്ട ഏതൊരു മധ്യസ്ഥതയും ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ മധ്യസ്ഥ നിയമങ്ങൾക്കനുസൃതമായി നടത്തപ്പെടും. (http://www.wipo.int/amc/en/mediation/rules/).
നിര്‍ദേശിക്കപ്പെട്ട അവലംബം
ടിഎപിയെക്കുറിച്ചുള്ള പഠനം (ടിഎപി). ജനീവ: ലോകാരോഗ്യ സംഘടന; 2025. ലൈസൻസ്: CC BY-NC-SA 3.0 IGO.
മൂന്നാം കക്ഷി സാമഗ്രികള്‍
പട്ടികകൾ, പ്രതിരൂപങ്ങള്‍ അല്ലെങ്കിൽ ചിത്രങ്ങള്‍ പോലുള്ള ഒരു മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട ഈ കൃതിയിൽ നിന്നുള്ള സാമഗ്രികള്‍ വീണ്ടും ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആയതിന് അനുമതി ആവശ്യമുണ്ടോ എന്ന് നിർണ്ണയിക്കുകയും പകർപ്പവകാശ ഉടമയിൽ നിന്ന് അനുമതി നേടുകയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. സൃഷ്ടിയിലെ ഏതെങ്കിലും മൂന്നാം കക്ഷി ഉടമസ്ഥതയിലുള്ള ഘടകത്തിന്‍റെ അതിക്രമ ഫലമായുണ്ടാകുന്ന ക്ലെയിമുകളുടെ അപകടസാധ്യത ഉപയോക്താവിൽ മാത്രം നിക്ഷിപ്തമാണ്.
വാണിജ്യ ഉപയോഗം
വാണിജ്യ ഉപയോഗത്തിനായുള്ള അഭ്യർത്ഥനകളും അവകാശങ്ങളെയും ലൈസൻസിംഗിനെയും കുറിച്ചുള്ള ചോദ്യങ്ങളും സമർപ്പിക്കുന്നതിന്, http://www.who.int/about/licensing കാണുക.
പൊതുവായ നിരാകരണങ്ങള്‍
പ്രാഥമികാരോഗ്യ പരിപാലന തലത്തിലുള്ള തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിനും വിവിധ സഹായ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ ഇ-ലേണിംഗ് റിസോഴ്‌സ് പ്രധാനമായും ഉദ്ദേശിക്കുന്നത്. സഹായ ഉൽപ്പന്നങ്ങൾ, നേത്ര, കാഴ്ച പരിചരണം, കാഴ്ച, ശ്രവണ പരിശോധന എന്നിവയിൽ അവബോധം വളർത്തുന്നതിനുള്ള ആവശ്യങ്ങൾക്കോ വിശാലമായ പരിശീലന പരിപാടി/പാഠ്യപദ്ധതിയ്ക്കോ ഉള്ള പരിശീലനം നൽകുന്നതിനും ഇത് ഉപയോഗിക്കാം.
ഇവിടെ നല്‍കിയിരിക്കുന്ന ഇ -ലേണിംഗ് റിസോഴ്സിൽ അടങ്ങിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത സംബന്ധിച്ച് ആവശ്യമായ എല്ലാ മുന്‍കരുതലുകളും ലോകാരോഗ്യ സംഘടന സ്വീകരിച്ചിട്ടുണ്ട്.എന്നിരുന്നാലും ഇ-ലേണിംഗ് റിസോഴ്സ് ഏതെങ്കിലും തരത്തിലുള്ള, പ്രത്യക്ഷമോ പരോക്ഷമോ ആയ ഉറപ്പ് നല്‍കാന്‍ കഴിയുന്നതല്ല. ഇ-ലേണിംഗ് റിസോഴ്സിന്റെ വ്യാഖ്യാനത്തിന്റെയും ഉപയോഗത്തിന്റെയും ഉത്തരവാദിത്തം വായനക്കാരനില്‍ നിക്ഷിപ്തമാണ്. ഒരു സാഹചര്യത്തിലും അതിന്റെ ഉപയോഗം മൂലമുണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് ലോകാരോഗ്യ സംഘടന ഉത്തരവാദിയല്ല.
ഈ ഇ-ലേണിംഗ് റിസോഴ്സില്‍ നല്‍കിയിരിക്കുന്ന സ്ഥാനപ്പേരുകളും വിവരങ്ങള്‍/ വിഭവങ്ങള്‍ എന്നിവയുടെ അവതരണം ഏതെങ്കിലും രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ നഗരത്തിന്റെയോ പ്രദേശത്തിന്റെയോ അതിന്റെ അധികാര പരിധി സംബന്ധിച്ചോ അഥവാ ആ രാജ്യത്തിന്റെ മുന്നണി പ്രദേശങ്ങളുകളുടെയോ അതിര്‍ത്തികളുടെയോ നിയമപരമായ നില സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തെ സൂചിപ്പിക്കുന്നില്ല. മാപ്പുകളിലെ ഡോട്ടുകളുള്ളതും ഡാഷ് ചെയ്തതുമായ വരകൾ ഏകദേശ അതിർത്തി ലൈനുകളെ പ്രതിനിധീകരിക്കുന്നു എന്നല്ലാതെ അത് സംബന്ധിച്ച് പൂർണ്ണമായ ധാരണ ഉണ്ടായികൊള്ളണമെന്നില്ല.
പ്രത്യേക കമ്പനികളെക്കുറിച്ചോ ചില നിര്‍മ്മാതാക്കളുടെ ഉത്പ്പന്നത്തേക്കുറിച്ചോ ഉള്ള പരാമര്‍ശം ഈ കമ്പനികളുടെ ഉല്‍പ്പന്നങ്ങളെ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നതായോ മറ്റ് കമ്പനികളുടെ സമാന സ്വഭാവമുള്ള ഉല്‍പ്പന്നങ്ങളുടെ മേല്‍ പ്രത്യേക പരിഗണന നല്‍കുന്നതായോ കണക്കാക്കേണ്ടതില്ല. തെറ്റുകളും വിട്ടുപോകലുകളും പ്രതീക്ഷിക്കുന്നു. പ്രൊപ്പറൈറ്ററി ഉല്‍പ്പന്നങ്ങളെ തിരിച്ചറിയുന്നതിന് പേരിന് മുന്നില്‍ കാപ്പിറ്റല്‍ ലേറ്റര്‍ ഉപയോഗിച്ചിരിക്കുന്നു
പരിശീലന ആവശ്യങ്ങൾക്കായി മാത്രം, ഇ-ലേണിംഗ് റിസോഴ്സിൽ സാങ്കൽപ്പികമായ പേരുകൾ അടങ്ങിയിരിക്കുന്നു, അവ യഥാർത്ഥ പേരുകളുമായി യാതൊരു സാമ്യവും വഹിക്കാൻ ഉദ്ദേശിച്ചുള്ളതല്ല; അത്തരം ഏതെങ്കിലും സാമ്യം തികച്ചും യാദൃശ്ചികം മാത്രമാണ്.
ഞങ്ങളെ സമീപിക്കുക
ഈ നിബന്ധനകളെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, ദയവായി ഞങ്ങളെ ബന്ധപ്പെടുക .