ഘട്ടം നാല്: തുടര്‍ നടപടികള്‍

ഒരു ഷവർ ഹെഡില്‍ നിന്ന് വെള്ളം താഴേയ്ക്ക് വീഴുന്നു.

ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര നൽകുന്നതിനുള്ള നാലാമത്തെ ഘട്ടം തുടര്‍ നടപടിയാണ്.

ഉൽപ്പന്നം സുരക്ഷിതമാണെന്നും അത് ഇപ്പോഴും ആ വ്യക്തിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്നും ഉറപ്പാക്കുവാന്‍ തുടര്‍ നടപടികള്‍ പ്രധാനമാണ്.

ഈ പാഠത്തില്‍ ഒരു വിഷയമേ ഉള്ളൂ. ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേരകളുടെ തുടര്‍ നടപടി വേളയില്‍ എന്തുചെയ്യണം എന്നതിനെക്കുറിച്ച് കൂടുതലറിയുവാനായി ഈ പാഠഭാഗത്തുകൂടെ കടന്നു പോവുക.

ചർച്ചാവേദി