പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
കുളിക്കാൻ ഷവർ ചെയർ ഉപയോഗിക്കുന്ന വ്യക്തി
സ്വയം പരിചരണം

ടോയ്‌ലറ്റ്, ഷവർ കസേരകൾ

നാല് സേവന ഘട്ടങ്ങൾ പിന്തുടർന്ന് ശുചിമുറി, കുളിമുറി കസേരകൾ എങ്ങനെ നൽകാമെന്ന് ഈ മൊഡ്യൂൾ പഠിപ്പിക്കുന്നു.

മൊഡ്യൂളിന്‍റെ ദൈർഘ്യം: രണ്ട് മണിക്കൂർ ഓൺലൈനിൽ, തുടർന്ന് ആവശ്യാനുസരണം മേൽനോട്ടത്തിലുള്ള പരിശീലനം

തുടങ്ങുന്നതിന് മുന്‍പ്, നിങ്ങൾ ഈ മൊഡ്യൂളുകൾ പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക:

നിങ്ങൾക്ക് ആവശ്യമായ വിഭവങ്ങള്‍

  • ശുചിമുറി കസേരകൾ, കുളിമുറി കസേരകൾ, ഷവർ ഇരിപ്പിടങ്ങള്‍ എന്നിവയുടെ തിരഞ്ഞെടുപ്പ്

ഇനിപ്പറയുന്നവ ഡൗൺലോഡ് ചെയ്യാനും പ്രിന്‍റു ചെയ്യാനും ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്കുചെയ്യുക:

ഉറവിടങ്ങൾ

ഇനിപ്പറയുന്നവ ഡൗൺലോഡ് ചെയ്യാനും പ്രിന്‍റു ചെയ്യാനും ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്കുചെയ്യുക:

1. ടോയ്‌ലറ്റ്, ഷവർ കസേരകളുടെ ആമുഖം

  1. 1.1. ശുചിമുറിക്കസേരകൾ
  2. 1.2. കുളിമുറിക്കസേരകള്‍
  3. 1.3. ശുചിമുറി, കുളിമുറിക്കസേരകൾ ആരെല്ലാമാണ് ഉപയോഗിക്കുന്നത്?

2. ഘട്ടം ഒന്ന്: തിരഞ്ഞെടുക്കുക

  1. 2.1. വിലയിരുത്തല്‍ പ്രക്രിയ
  2. 2.2. പദ്ധതി (റഫറൽ ഉൾപ്പെടെ)

3. ഘട്ടം രണ്ട്: ഫിറ്റ് ചെയ്യുക

  1. 3.1. ഉൽപ്പന്നം പരിശോധിക്കുകയും ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുക
  2. 3.2. ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര ഉപയോഗിക്കുന്ന സ്ഥലത്ത് സജ്ജീകരിക്കുക

4. ഘട്ടം മൂന്ന്: ഉപയോഗിക്കുക

  1. 4.1. ശുചിമുറി അല്ലെങ്കില്‍ കുളിമുറിക്കസേരയില്‍ സുരക്ഷിതമായി കയറി ഇരിക്കുകയും ഇറങ്ങുകയും ചെയ്യുക (സ്ഥലം മാറുക)
  2. 4.2. ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര ശരിയായ രീതിയില്‍ ഉപയോഗിക്കുക
  3. 4.3. ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര വൃത്തിയായി സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക

5. ഘട്ടം നാല്: തുടർനടപടികൾ

  1. 5.1. ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേരകളുടെ തുടര്‍ നടപടി

6. പോസ്റ്റ്-മൊഡ്യൂൾ ക്വിസും അംഗീകാരങ്ങളും

എല്ലാം വികസിപ്പിക്കുക
മുഴുവനായും ചുരുക്കുക