ഘട്ടം ഒന്ന് : തിരഞ്ഞെടുക്കല്‍

ബലമുള്ള ഫ്രെയിം, കൈതാങ്ങി, ബക്കറ്റ് എന്നിവയുള്ള ഒരു ശുചി മുറിക്കസേര കിടക്കയ്ക്കരികില്‍.

ഒരു വ്യക്തിയെ എങ്ങനെ വിലയിരുത്താമെന്ന് മനസിലാക്കാനും അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര തിരഞ്ഞെടുക്കുവാനും ഇനിപ്പറയുന്ന പാഠഭാഗങ്ങളിലൂടെ കടന്നുപോവുക.

ചർച്ചാവേദി