ഈ മൊഡ്യൂൾ ഉപയോഗിച്ച് പഠനം തുടരുന്നതിന് മുന്‍പ് സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ മുൻ അറിവ് പരിശോധിക്കുന്നതിന് 15 ചോദ്യങ്ങളുടെ ഈ ക്വിസ്സില്‍ പങ്കെടുക്കുക. ഈ ക്വിസ് നിങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് തോന്നുന്നുവെങ്കിൽ വിഷമിക്കേണ്ട! മൊഡ്യൂളിൽ ഈ വിഷയങ്ങളെക്കുറിച്ചെല്ലാം നിങ്ങൾ പഠിക്കും.
സ്വയം പരിപാലന സഹായക ഉൽപ്പന്നങ്ങൾ പ്രീ-മൊഡ്യൂൾ ക്വിസ്
ക്വിസ് സംഗ്രഹം
15 ചോദ്യങ്ങളിൽ 0 പൂർത്തിയായി
ചോദ്യങ്ങള്‍ :
വിവരം
നിങ്ങൾ മുമ്പ് ക്വിസ് പൂർത്തിയാക്കി. അതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ആരംഭിക്കാൻ കഴിയില്ല.
ക്വിസ് ലോഡുചെയ്യുന്നു...
ക്വിസ് ആരംഭിക്കുന്നതിന് വേണ്ടി നിങ്ങൾ സൈൻ ഇൻ അല്ലെങ്കില്‍ സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്.
നിങ്ങൾ ആദ്യം ഇനിപ്പറയുന്നവ പൂർത്തിയാക്കണം:
ഫലങ്ങൾ
ഫലങ്ങൾ
0 15 ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകി
കാലം കടന്നുപോയി.
നിങ്ങൾ 0 ല്‍ 0 പോയിന്റ് (പോയിന്റുകള്‍), (0) ൽ എത്തി.
സമ്പാദിച്ച പോയിന്റ്(കൾ): 0 of 0, (0)
0 ഉപന്യാസം(കൾ) തീർപ്പുകൽപ്പിക്കാത്തവ (സാധ്യമായ പോയിന്റ്(കൾ): 0)
വിഭാഗങ്ങൾ
- തരംതിരിച്ചിട്ടില്ല 0%
-
ഈ ക്വിസ് പൂർത്തിയാക്കിയതിന് നന്ദി. നിങ്ങളുടെ സ്കോറിനെക്കുറിച്ചോ ക്വിസ്സില്‍ വീണ്ടും പങ്കെടുക്കുന്നതിനെ കുറിച്ചോ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഈ മൊഡ്യൂളിൽ ഞങ്ങൾ ഈ വിഷയം വിശദമായി കൈകാര്യം ചെയ്യും.
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- കറന്റ്
- അവലോകനം
- മറുപടി
- ശരി
- തെറ്റ്
-
ചോദ്യം 1 യുടെ 15
1. ചോദ്യം
സ്വയം പരിചരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവ:
-
ചോദ്യം 2 യുടെ 15
2. ചോദ്യം
സ്വയം പരിചരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആളുകൾ ചലനശേഷി, സമതുലനാവസ്ഥ, ബലം, ഏകോപനം തുടങ്ങിയ ശാരീരിക കഴിവുകൾ ഉപയോഗിക്കുന്നു.
-
ചോദ്യം 3 യുടെ 15
3. ചോദ്യം
സ്വയം പരിചരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും നടപ്പിലാക്കുവാനും ആളുകള്‍ അവരുടെ ചിന്താശേഷി പ്രയോജനപ്പെടുത്തേണ്ടതായിട്ടുണ്ട്.
-
ചോദ്യം 4 യുടെ 15
4. ചോദ്യം
മല മൂത്ര വിസർജ്ജന നിയന്ത്രണം എന്നാൽ ഇനിപ്പറയുന്നവ ചെയ്യാൻ കഴിയും എന്നാണ് അർത്ഥമാക്കുന്നത്:
-
ചോദ്യം 5 യുടെ 15
5. ചോദ്യം
ചില ആളുകൾക്ക് സ്വയം പരിചരണ പ്രവർത്തനങ്ങൾ താഴെ പറയുന്നവയില്‍ ഏതിലൂടെ എളുപ്പമാക്കാൻ കഴിയും:
-
ചോദ്യം 6 യുടെ 15
6. ചോദ്യം
കുളിക്കുമ്പോള്‍ സുരക്ഷിതമായി നിൽക്കുവാനും / അല്ലെങ്കിൽ സമതുലിതാവസ്ഥ പാലിക്കുവാനും കഴിയാത്ത ആളുകൾക്ക് കുളിമുറി കസേരകൾ ഉപയോഗപ്രദമാണ്.
-
ചോദ്യം 7 യുടെ 15
7. ചോദ്യം
ശുചി മുറിക്കസേരകള് ഇനിപ്പറയുന്ന ആളുകൾക്ക് ഉപയോഗപ്രദമാണ്:
-
ചോദ്യം 8 യുടെ 15
8. ചോദ്യം
ഒരു വ്യക്തിയുടെ മൂത്രസഞ്ചിയിൽ നിന്നും മൂത്രം ഒഴുക്കി കളയാനുള്ള അയവേറിയ കുഴലാണ് കത്തീറ്ററുകൾ. ദീർഘകാലമായി മൂത്രവിസ്സര്ജ്ജന നിയന്ത്രണമില്ലാത്ത ആളുകൾക്ക് ഇവ ഉപയോഗപ്രദമാകും.
-
ചോദ്യം 9 യുടെ 15
9. ചോദ്യം
ചില ആളുകൾക്ക് അവരുടെ സ്വയം പരിചരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് സംസാരിക്കാൻ ലജ്ജ തോന്നിയേക്കാം.
-
ചോദ്യം 10 യുടെ 15
10. ചോദ്യം
ഇനിപ്പറവയെല്ലാം ഒരു വ്യക്തിയെ തിന്നാനും കുടിക്കാനും സഹായിക്കുന്ന ഉൽപ്പന്നങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്:
- പരിഷ്കരിച്ച തീന് മേശാ ഉപകരണങ്ങള്‍
- പ്ലേറ്റ് ഗാർഡുകൾ
- പ്രത്യേക തരം കപ്പുകൾ (കട്ട് എവേ കപ്പുകള്‍)
- കൈപ്പിടിയും തൂമ്പുമുള്ള കപ്പുകൾ
-
ചോദ്യം 11 യുടെ 15
11. ചോദ്യം
തൊലിപ്പുറത്തുണ്ടാകുന്ന വിള്ളലാണ് സമ്മര്‍ദ്ദ മുറിവ്. ഇത് സാധാരണയായി അസ്ഥിയോട് ചേര്‍ന്നുള്ള ഭാഗത്താണ് ഉണ്ടാവുക, കൂടാതെ സ്പര്ശാനുഭൂതി കുറവുള്ളവര്‍, ചലിക്കാനും സ്ഥാനം മാറാനും ബുദ്ധിമുട്ടുള്ളവര്‍ എന്നിവരിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.
-
ചോദ്യം 12 യുടെ 15
12. ചോദ്യം
ചക്രക്കസേര ഉപയോഗിക്കുന്ന സമ്മര്‍ദ മുറിവ് ഉണ്ടാകാൻ സാധ്യതയുള്ളവര്‍ എല്ലായ്പ്പോഴും അവരുടെ ചക്രക്കസേരയില്‍ നിർദ്ദേശിച്ചിട്ടുള്ള മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള കുഷൻ ഉപയോഗിക്കണം.
-
ചോദ്യം 13 യുടെ 15
13. ചോദ്യം
നടത്ത ഫ്രെയിം ഉപയോഗിക്കുന്ന ബലക്കുറവുള്ള ഒരു വൃദ്ധൻ ശുചി മുറി യില്‍ പോകുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നിങ്ങളോട് പറയുന്നു. അദ്ദേഹം സാവധാനത്തില്‍ നടക്കുന്നതിനാൽ, അദേഹത്തിന് വേണ്ടത്ര വേഗത്തിൽ ശുചി മുറിയില്‍ എത്താന്‍ കഴിയില്ല. ശുചി മുറിയില്‍ ഇരിക്കാനും എഴുന്നേല്‍ക്കാനും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. ഒരു ശുചി മുറിക്കസേര അദ്ദേഹത്തിന് സഹായകമായേക്കാം.
-
ചോദ്യം 14 യുടെ 15
14. ചോദ്യം
സ്വയം പരിചരണ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളാണ് സ്വയം പരിചരണ സഹായക ഉൽപ്പന്നങ്ങൾ.
-
ചോദ്യം 15 യുടെ 15
15. ചോദ്യം
ഇനിപ്പറയുന്നവയെല്ലാം ഒരു വ്യക്തിയെ വസ്ത്രധാരണത്തിന് സഹായിക്കുന്ന സഹായ ഉൽപ്പന്നങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്:
- വസ്ത്രധാരണത്തിനുള്ള വടി
- നീളന്‍ പിടിയുള്ള ഷൂ ഹോൺ
- കാലുറ ധാരണ സഹായി
- ബട്ടൺ കൊളുത്തും സിപ് പുള്ളറും
ഈ പരിശീലന വേളയിൽ ശേഖരിച്ച വിവരങ്ങൾ ഭാവി റിപ്പോർട്ടിങ്ങിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് നിങ്ങൾ സമ്മതം നൽകുകയാണെങ്കിൽ ദയവായി ഞങ്ങളെ അറിയിക്കുക.
ചുവടെയുള്ള ഓരോ ചോദ്യത്തിനും ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന് മറുപടി നല്‍കാവുന്നതാണ്. ഇല്ല എന്നാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കിലും പരിശീലനം തുടരാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.