ഈ മൊഡ്യൂൾ ആരംഭിക്കുന്നതിന് മുന്‍പ് കാഴ്ച്ചാ സഹായക ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് പരിശോധിക്കുന്നതിന് 15 ചോദ്യങ്ങളടങ്ങുന്ന ഈ ക്വിസില്‍ പങ്കെടുക്കുക. ഈ ക്വിസ് നിങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് തോന്നുന്നുവെങ്കിൽ വിഷമിക്കേണ്ട! മൊഡ്യൂളിൽ ഈ വിഷയങ്ങളെ കുറിച്ചെല്ലാം നിങ്ങൾ പഠിക്കും.
കാഴ്ച്ച സഹായക ഉൽപ്പന്നങ്ങൾ പ്രീ-മൊഡ്യൂൾ ക്വിസ്
ക്വിസ് സംഗ്രഹം
15 ചോദ്യങ്ങളിൽ 0 പൂർത്തിയായി
ചോദ്യങ്ങള്‍ :
വിവരം
നിങ്ങൾ മുമ്പ് ക്വിസ് പൂർത്തിയാക്കി. അതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ആരംഭിക്കാൻ കഴിയില്ല.
ക്വിസ് ലോഡുചെയ്യുന്നു...
ക്വിസ് ആരംഭിക്കുന്നതിന് വേണ്ടി നിങ്ങൾ സൈൻ ഇൻ അല്ലെങ്കില്‍ സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്.
നിങ്ങൾ ആദ്യം ഇനിപ്പറയുന്നവ പൂർത്തിയാക്കണം:
ഫലങ്ങൾ
ഫലങ്ങൾ
0 15 ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകി
കാലം കടന്നുപോയി.
നിങ്ങൾ 0 ല്‍ 0 പോയിന്റ് (പോയിന്റുകള്‍), (0) ൽ എത്തി.
സമ്പാദിച്ച പോയിന്റ്(കൾ): 0 of 0, (0)
0 ഉപന്യാസം(കൾ) തീർപ്പുകൽപ്പിക്കാത്തവ (സാധ്യമായ പോയിന്റ്(കൾ): 0)
വിഭാഗങ്ങൾ
- തരംതിരിച്ചിട്ടില്ല 0%
-
ഈ ക്വിസ് പൂർത്തിയാക്കിയതിന് നന്ദി. നിങ്ങളുടെ സ്കോറിനെക്കുറിച്ചോ ക്വിസില്‍ വീണ്ടും പങ്കെടുക്കേണ്ടതിനെ കുറിച്ചോ വിഷമിക്കരുത്. ഈ മൊഡ്യൂളിൽ ഞങ്ങൾ ഈ വിഷയങ്ങളെല്ലാം വിശദമായി ഉൾക്കൊള്ളും. മൊഡ്യൂൾ ആരംഭിക്കുക
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- കറന്റ്
- അവലോകനം
- മറുപടി
- ശരി
- തെറ്റ്
-
ചോദ്യം 1 യുടെ 15
1. ചോദ്യം
കാഴ്ചാ പ്രശ്നങ്ങളിൽ ഇവ ഉൾപ്പെടുന്നു:
-
ചോദ്യം 2 യുടെ 15
2. ചോദ്യം
ചില കാഴ്ചാ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ് (തടയുകയോ ചികിത്സിക്കുകയോ ചെയ്യാം).
-
ചോദ്യം 3 യുടെ 15
3. ചോദ്യം
ഒരാള്‍ നിങ്ങളുടെ അടുക്കൽ വന്ന് തനിക്ക് കണ്ണുവേദനയുണ്ടെന്ന് പറയുന്നു. അയാളുടെ കണ്ണുകൾ ചുവന്നതും, വീർത്തതും, സ്രവം വരുന്നതുമായി കാണുന്നു. ഇനിപ്പറയുന്നവയിൽ ഏത് നടപടിയാണ് നിങ്ങൾ സ്വീകരിക്കേണ്ടത്?
-
ചോദ്യം 4 യുടെ 15
4. ചോദ്യം
തിമിരത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്:
-
ചോദ്യം 5 യുടെ 15
5. ചോദ്യം
ഒരു യുവതി നിങ്ങളുടെ അടുത്ത് വന്ന് തനിക്ക് ഒരു കടയുണ്ടെന്ന് പറയുന്നു. കടയിലേക്ക് വരുന്ന ആളുകളുടെ മുഖം ദൂരെ നിന്ന് കാണാന്‍ അവൾക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ വസ്തുക്കള്‍ അടുത്ത് കാണാന്‍ അവൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. അവൾക്ക് ഏത് തരത്തിലുള്ള കാഴ്ചാ പ്രശ്നമാണെന്നാണ് നിങ്ങൾ കരുതുന്നത്?
-
ചോദ്യം 6 യുടെ 15
6. ചോദ്യം
പത്രം വായിക്കാൻ പീറ്റർ വായനാ കണ്ണടകള്‍ ഉപയോഗിക്കുന്നു.
പുസ്തകങ്ങളിലെ അച്ചടി വാക്കുകള്‍ കേൾക്കാൻ അനയ ഒരു ഓഡിയോ പ്ലെയർ ഉപയോഗിക്കുന്നു.
ഇമ്രാന് സ്കൂളിലേക്ക് നടക്കുമ്പോള്‍ ഒരു വെള്ളവടി ഉപയോഗിക്കുന്നു.പീറ്റർ, അനയ, ഇമ്രാൻ എന്നിവർ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം കാഴ്ച്ചാ സഹായക ഉൽപ്പന്നങ്ങളാണ്
-
ചോദ്യം 7 യുടെ 15
7. ചോദ്യം
കാഴ്ചാ സ്ക്രീനിംഗ് ഒരു പൂർണ്ണമായ കാഴ്ച്ചാ വിലയിരുത്തലിന് തുല്യമാണ്.
-
ചോദ്യം 8 യുടെ 15
8. ചോദ്യം
കുറിപ്പടി കണ്ണടകള്‍ നൽകാൻ ഒരു കാഴ്ചാ സ്ക്രീനിംഗ് പര്യാപ്തമല്ല. ഒരു നേത്രാരോഗ്യ വിദഗ്ദ്ധന്റെ നേതൃത്വത്തില്‍ പൂർണ്ണമായ ഒരു കാഴ്ചാ വിലയിരുത്തൽ ഈ വ്യക്തിയ്ക്ക് ആവശ്യമാണ്.
-
ചോദ്യം 9 യുടെ 15
9. ചോദ്യം
ഒന്നിലധികം കാഴ്ച്ചാ സഹായക ഉൽപ്പന്നങ്ങളിൽ നിന്നും ഒരു വ്യക്തിക്ക് പ്രയോജനം നേടാൻ കഴിയും.
-
ചോദ്യം 10 യുടെ 15
10. ചോദ്യം
അന്ധനായ അല്ലെങ്കിൽ കാഴ്ചശക്തി കുറവുള്ള ഒരാൾക്ക് ഉപയോഗിക്കാവുന്ന ഒരു കാഴ്ച്ചാ സഹായക ഉൽപ്പന്നത്തിന് ഉദാഹരണമാണ് ശബ്ദ - സ്പര്‍ശ വാച്ച്.
-
ചോദ്യം 11 യുടെ 15
11. ചോദ്യം
ബ്ലാക്ക് ബോർഡ് കാണാൻ ബുദ്ധിമുട്ടുള്ള ഒരു പെൺകുട്ടി കാഴ്ചാ സ്ക്രീനിംഗിനായി വന്നിരിക്കുന്നു. അവള് തന്റെ ഇരട്ട സഹോദരന്റെ കണ്ണടകള്‍ ധരിച്ചിരിക്കുന്നു, അവനും ബ്ലാക്ക് ബോർഡ് കാണാൻ ബുദ്ധിമുട്ടുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്:
-
ചോദ്യം 12 യുടെ 15
12. ചോദ്യം
ദൂരക്കാഴ്ച പരിശോധിക്കാൻ, E-ചാർട്ട് പിടിക്കേണ്ട അകലം:
-
ചോദ്യം 13 യുടെ 15
13. ചോദ്യം
കാഴ്ചാ സ്ക്രീനിംഗിനായി ഒരു സ്ത്രീ നിങ്ങളുടെ അടുത്തേക്ക് വരുന്നു. സ്ക്രീനിംഗില്‍ അവൾക്ക് കാഴ്ചശക്തി കുറവാണെന്ന് നിങ്ങൾ മനസിലാക്കുന്നു, എന്നിരുന്നാലും ഒരു ആരോഗ്യ വിദഗ്ദ്ധന് പൂർണ്ണമായ ഒരു നേത്ര പരിശോധന അവള്‍ക്ക് നടത്തിയിട്ടില്ല. നിങ്ങള്‍ ഇനി ചെയ്യേണ്ടത്?
-
ചോദ്യം 14 യുടെ 15
14. ചോദ്യം
നിങ്ങൾ ഒരു സമീപക്കാഴ്ച്ചാ പരിശോധന നടത്തുകയാണ്, സമീപക്കാഴ്ച്ചാ ചാർട്ടിലെ രണ്ട് 'E' കളുടെ കാലുകളുടെ ദിശ മാത്രമേ വ്യക്തിക്ക് തിരിച്ചറിയാൻ കഴിയുന്നുള്ളൂ. വ്യക്തിയുടെ സമീപക്കാഴ്ച സാധാരണമാണ്.
-
ചോദ്യം 15 യുടെ 15
15. ചോദ്യം
ചെറുതോ തീവ്രമായതോ ആയ വീക്കം ഉണ്ടെങ്കിൽ നേത്ര പരിശോധനയ്ക്ക് മുന്‍പായി നിങ്ങള്‍ കൈകൾ കഴുകേണ്ടതാണ്.
ഈ പരിശീലന വേളയിൽ ശേഖരിച്ച വിവരങ്ങൾ ഭാവി റിപ്പോർട്ടിങ്ങിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് നിങ്ങൾ സമ്മതം നൽകുകയാണെങ്കിൽ ദയവായി ഞങ്ങളെ അറിയിക്കുക.
ചുവടെയുള്ള ഓരോ ചോദ്യത്തിനും ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന് മറുപടി നല്‍കാവുന്നതാണ്. ഇല്ല എന്നാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കിലും പരിശീലനം തുടരാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.