സർവേകൾ

പഠിതാക്കളുടെ സംഘടിത ഗ്രൂപ്പിന്റെ ഭാഗമായവരും TAP കോർഡിനേറ്ററോ മെന്ററോ ആയി ചേരാൻ ആവശ്യപ്പെട്ടിട്ടുള്ളവരും മാത്രമേ എൻറോൾമെന്റ് സർവേ പൂർത്തിയാക്കേണ്ടതുള്ളൂ.

നിങ്ങൾ പഠിതാക്കളുടെ ഒരു സംഘടിത ഗ്രൂപ്പിന്‍റെ ഭാഗമല്ലെങ്കിൽ, TAPസഹായക ഉൽപ്പന്നങ്ങളുടെ ആമുഖ മൊഡ്യൂളില്‍ നിന്നും, നിങ്ങളുടെ പഠനം ആരംഭിക്കുക!

ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഒരു സംഘടിത പരിശീലന കോഴ്സിൽ പങ്കെടുക്കുന്ന ആളുകൾക്കുള്ളതാണ് ഈ പേജ്.

നിങ്ങളുടെ പഠനം ആരംഭിക്കുന്നതിന് മുമ്പ് ദയവായി കോഴ്സ് എൻറോൾമെന്റ് സർവേ പൂർത്തിയാക്കുക. നിങ്ങളുടെ പഠനം പൂർത്തിയാക്കിയ ശേഷം, TAP മെച്ചപ്പെടുത്തുന്നത് തുടരാൻ സഹായിക്കുന്നതിന് ഒരു ഫീഡ് ബാക്ക് സർവേ പൂരിപ്പിക്കാനും നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

എൻറോൾമെന്റ്, ഫീഡ്ബാക്ക് സർവേകൾ കാണാനും പൂർത്തിയാക്കാനും നിങ്ങളുടെ രാജ്യത്ത് ക്ലിക്കുചെയ്യുക.