ഈ മൊഡ്യൂൾ ആരംഭിക്കുന്നതിന് മുന്‍പായി, നിങ്ങൾക്ക് ഇതിനകം അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കുവാനായി ഹ്രസ്വമായ ഈ ക്വിസ്സില്‍ പങ്കെടുക്കുക:
നിർദ്ദേശം
ശ്രവണസഹായികളെക്കുറിച്ചും അവ ആർക്കാണ് സഹായിക്കാൻ കഴിയുകയെന്നും മനസ്സിലാക്കാൻ താഴെപ്പറയുന്ന വിഷയങ്ങളിലൂടെ പ്രവർത്തിക്കുക.
0%
ശ്രവണസഹായികളുടെ ആമുഖം
പാഠം: 0 യുടെ 0
വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമ്മതം
ഈ പരിശീലന വേളയിൽ ശേഖരിക്കുന്ന വിവരങ്ങൾ ഭാവിയിലെ റിപ്പോർട്ടിംഗിനും ഗവേഷണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിന് നിങ്ങൾ സമ്മതം നൽകുന്നുണ്ടോ എന്ന് ദയവായി ഞങ്ങളെ അറിയിക്കുക.
താഴെയുള്ള ഓരോ ചോദ്യത്തിനും അതെ അല്ലെങ്കിൽ ഇല്ല എന്ന് അടയാളപ്പെടുത്തുക. നിങ്ങൾ ഇല്ല എന്ന് തിരഞ്ഞെടുത്താലും, പരിശീലനം തുടരാൻ നിങ്ങൾക്ക് സ്വാഗതം.
2. ഈ പരിശീലന സമയത്ത് ശേഖരിക്കുന്ന എന്റെ തിരിച്ചറിയൽ നീക്കം ചെയ്ത വിവരങ്ങൾ (ഈ രജിസ്ട്രേഷൻ ഫോം, ഓൺലൈൻ ഫീഡ്ബാക്ക് സർവേ, ക്വിസ് ഫലങ്ങൾ, ചർച്ചാ ഫോറം എന്നിവയുൾപ്പെടെ) റിപ്പോർട്ടിംഗിലും ഗവേഷണത്തിലും TAP മെച്ചപ്പെടുത്തുന്നതിനും സഹായകരമായ സാങ്കേതികവിദ്യയിലേക്കുള്ള ആക്സസ് മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു, ഇതിനായി ഞാൻ എന്റെ സമ്മതം നൽകുന്നു.