സ്വയം പരിചരണം; എന്ത്? എന്തിന്?

ചക്രക്കസേരയില്‍ ഇരിക്കുന്ന ഒരു പെൺകുട്ടി രണ്ട് കൈപ്പിടികളും ചെറിയ തൂമ്പും ഒരു മൂടിയുമുള്ള ഒരു കപ്പിൽ നിന്ന് കുടിക്കുന്നു.

ഈ മൊഡ്യൂൾ ആരംഭിക്കുന്നതിന് മുന്‍പായി, നിങ്ങൾക്ക് ഇതിനകം അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കുവാനായി ഹ്രസ്വമായ ഈ ക്വിസ്സില്‍ പങ്കെടുക്കുക:

സ്വയം പരിചരണത്തെക്കുറിച്ചും ആളുകൾക്ക് സ്വയം പരിചരണത്തിൽ ബുദ്ധിമുട്ടുണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ചും സ്വയം പരിചരണം എങ്ങനെ എളുപ്പമാക്കാമെന്നതിനെക്കുറിച്ചും അറിയാൻ ഇനിപ്പറയുന്ന വിഷയങ്ങളിലൂടെ കടന്നു പോവുക.

ചർച്ചാവേദി