ശുചിമുറി, കുളിമുറി കസേരകളുടെ ആമുഖം

ഒരു കുട്ടി അമ്മയുടെ സഹായത്തോടെ കൈ കഴുകുന്നു. പശ്ചാത്തലത്തിൽ ടോയ്ലറ്റ് സീറ്റും ജല സംഭരണിയും ഉണ്ട്.

ഈ മൊഡ്യൂൾ ആരംഭിക്കുന്നതിന് മുന്‍പായി, നിങ്ങൾക്ക് ഇതിനകം അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് മനസിലാക്കുവാനായി ഹ്രസ്വമായ ഈ ക്വിസ്സില്‍ പങ്കെടുക്കുക:

ശുചിമുറി, കുളിമുറി കസേരകളെക്കുറിച്ചും അവയിൽ നിന്ന് പ്രയോജനം ലഭിച്ചേക്കാവുന്ന ആളുകളെക്കുറിച്ചും അറിയാൻ ഇനിപ്പറയുന്ന പാഠഭാഗങ്ങളിലൂടെ കടന്നുപോവുക.

ചർച്ചാവേദി