ഘട്ടം രണ്ട്: ഘടിപ്പിക്കല്‍

മുതുക് താങ്ങിയും കൈപ്പിടിയും ഉള്ള ഒരു കുളിമുറിക്കസേര കുളിമുറിയ്ക്കുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു. ഷവർ ഹെഡ് നീക്കം ചെയ്യാവുന്നതാണ് അത് ഇരിപ്പിടത്തില്‍ വച്ചിരിക്കുന്നു

ഒരു ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര നൽകുന്നതിനുള്ള രണ്ടാമത്തെ ഘട്ടം വ്യക്തിക്ക് ഉൽപ്പന്നം അനുയോജ്യമാക്കുക എന്നതാണ്. ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര സുരക്ഷിതവും ഉപയോഗിക്കുവാന്‍ എളുപ്പവുമാക്കുന്നതിന് അനുയോജ്യമായത് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

ശുചിമുറി, കുളിമുറിക്കസേരകൾ എങ്ങനെ അനുയോജ്യമാക്കാമെന്ന് മനസിലാക്കാൻ ഇനിപ്പറയുന്ന പാഠഭാഗങ്ങളിലൂടെ കടന്നുപോവുക.

ചർച്ചാവേദി