ഈ മൊഡ്യൂൾ പൂർത്തിയാക്കുന്നതിനായി അവസാനത്തെ ഈ ക്വിസ്സില്‍ പങ്കെടുക്കുക, ഇത് ശുചിമുറി, കുളിമുറിക്കസേരകളെക്കുറിച്ച് നിങ്ങൾ പഠിച്ച കാര്യങ്ങൾ പരിശോധിക്കും. ഈ ക്വിസ് വിജയിക്കുവാന്‍ നിങ്ങൾ 60% അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ ചെയ്യേണ്ടതുണ്ട്.
ശുചിമുറി, കുളിമുറിക്കസേര പോസ്റ്റ്-മൊഡ്യൂൾ ക്വിസ്സ്
ക്വിസ് സംഗ്രഹം
15 ചോദ്യങ്ങളിൽ 0 പൂർത്തിയായി
ചോദ്യങ്ങള്‍ :
വിവരം
നിങ്ങൾ മുമ്പ് ക്വിസ് പൂർത്തിയാക്കി. അതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ആരംഭിക്കാൻ കഴിയില്ല.
ക്വിസ് ലോഡുചെയ്യുന്നു...
ക്വിസ് ആരംഭിക്കുന്നതിന് വേണ്ടി നിങ്ങൾ സൈൻ ഇൻ അല്ലെങ്കില്‍ സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്.
നിങ്ങൾ ആദ്യം ഇനിപ്പറയുന്നവ പൂർത്തിയാക്കണം:
ഫലങ്ങൾ
ഫലങ്ങൾ
0 15 ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകി
കാലം കടന്നുപോയി.
നിങ്ങൾ 0 ല്‍ 0 പോയിന്റ് (പോയിന്റുകള്‍), (0) ൽ എത്തി.
സമ്പാദിച്ച പോയിന്റ്(കൾ): 0 of 0, (0)
0 ഉപന്യാസം(കൾ) തീർപ്പുകൽപ്പിക്കാത്തവ (സാധ്യമായ പോയിന്റ്(കൾ): 0)
വിഭാഗങ്ങൾ
- തരംതിരിച്ചിട്ടില്ല 0%
-
പ്രിയ സുഹൃത്തേ, ഈ ക്വിസ്സില്‍ നിങ്ങൾ നന്നായി പങ്കെടുത്തില്ല! മറ്റൊരു ശ്രമം നടത്തുന്നതിന് മുന്‍പ് മൊഡ്യൂൾ അവലോകനം ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
-
നിങ്ങൾ ക്വിസ് പാസായിട്ടില്ല, മറ്റൊരു ശ്രമം നടത്തുന്നതിന് മുമ്പ് മൊഡ്യൂൾ അവലോകനം ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
-
അടുത്ത്! നീ ക്വിസ് പാസായില്ല. ഒരുപക്ഷേ നിങ്ങൾ വീണ്ടും ശ്രമിക്കേണ്ടതുണ്ടോ?
-
നന്നായി നിങ്ങൾ ഈ ക്വിസ് പാസായി! മൊഡ്യൂൾ ലാൻഡിംഗ് പേജിൽ നിന്ന് നിങ്ങളുടെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും.
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- കറന്റ്
- അവലോകനം
- മറുപടി
- ശരി
- തെറ്റ്
-
ചോദ്യം 1 യുടെ 15
1. ചോദ്യം
പരിമിതമായ ചലനശേഷിയുള്ള വ്യക്തികള്‍ക്ക് ശുചിമുറിയുടെ ഉപയോഗം കൂടുതല്‍ എളുപ്പമാക്കുന്നതിന് വേണ്ടി മിക്ക ശുചിമുറികളിലും ഒരു ശുചിമുറിക്കസേര സ്ഥാപിക്കാവുന്നതാണ്.
-
ചോദ്യം 2 യുടെ 15
2. ചോദ്യം
ചലനക്ഷമത, സമതുലനാവസ്ഥ, ബലം അല്ലെങ്കിൽ ശാരീരിക ഏകോപനം എന്നിവയില്‍ പരിമിതികളുള്ള ആളുകള്‍ക്ക് ഇരുന്ന് കുളിക്കുന്നതിനായി കുളിമുറിക്കസേരകളും ഇരിപ്പിടങ്ങളും അവരെ സഹായിക്കുന്നു.
-
ചോദ്യം 3 യുടെ 15
3. ചോദ്യം
ഉൽപ്പന്നങ്ങളില്‍ ചിലത് ശുചിമുറിക്കസേരയും, കുളിമുറിക്കസേരയുമാകാം.
-
ചോദ്യം 4 യുടെ 15
4. ചോദ്യം
ആളുകൾക്ക് ഒരു ശുചിമുറി / അല്ലെങ്കിൽ കുളിമുറിക്കസേര ഉപയോഗിക്കേണ്ടി വന്നേക്കാം, എന്തുകൊണ്ടെന്നാല്‍:
-
ചോദ്യം 5 യുടെ 15
5. ചോദ്യം
ശുചിമുറിക്കസേരയ്ക്ക് അല്ലെങ്കിൽ കുളിമുറി പീഠത്തിന് ഇനിപ്പറയുന്ന സവിശേഷതകളില്‍ പ്രധാനമായവ ഏതൊക്കെയെന്നാണ് നിങ്ങളുടെ അഭിപ്രായം?
-
ചോദ്യം 6 യുടെ 15
6. ചോദ്യം
ടോയിലെറ്റ് കമ്മോടിന് മുകളിൽ അല്ലെങ്കിൽ മറ്റൊരു സ്ഥലത്ത് ഒരു ശുചിമുറിക്കസേര സ്ഥാപിക്കാം. ടോയ്ലറ്റ് കമ്മോടിന് മുകളിൽ അല്ലാതെ ഒരു ശുചിമുറിക്കസേര ഉപയോഗിക്കുന്നുണ്ടെങ്കില്‍, ഉപയോഗത്തിന് ശേഷം നീക്കം ചെയ്യാന്‍ കഴിയുന്ന ഒരു ബക്കറ്റും ഉണ്ടായിരിക്കണം.
-
ചോദ്യം 7 യുടെ 15
7. ചോദ്യം
ഒരു വ്യക്തിക്കായി ഒരു ശുചിമുറിക്കസേരയുടെയോ കുളിമുറിക്കസേരയുടെയോ ഉയരം ക്രമീകരിക്കുന്നതിന് മുന്‍പ്, ഇവ പരിശോധിക്കുക:
-
ചോദ്യം 8 യുടെ 15
8. ചോദ്യം
കുളിക്കുമ്പോൾ കൂടുതൽ സഹായം ആവശ്യമുള്ള ആളുകൾക്ക് ഇനിപ്പറയുന്നവയില്‍ ഏതൊക്കെയാണ് ഉപയോഗപ്രദമാകുന്നത്?
-
ചോദ്യം 9 യുടെ 15
9. ചോദ്യം
ഇനിപ്പറയുന്നവരില്‍ ആർക്കാണ് സമ്മർദ്ദ മുറിവുകള്‍ വരുവാന്‍ സാധ്യതയുള്ളത്?
-
ചോദ്യം 10 യുടെ 15
10. ചോദ്യം
ഒരു വ്യക്തിക്ക് സമർദ്ദ മുറിവുകൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെങ്കിൽ ശുചിമുറി / അല്ലെങ്കിൽ കുളിമുറിക്കസേരകളുടെ ഇരിപ്പിടം, മുതുക് താങ്ങി, കൈവരികള്‍ എന്നിവിടങ്ങളില്‍ കുഷ്യന് നല്‍കുന്നത് ഉപയോഗപ്രദമാണ്.
-
ചോദ്യം 11 യുടെ 15
11. ചോദ്യം
ശുചിമുറിയില്‍ ഇരിക്കാനും എഴുന്നേൽക്കാനും പ്രയാസമുള്ള ഒരു വ്യക്തിക്ക് ഉയരം ക്രമീകരിക്കാവുന്ന കാലുകളും കൈത്തണ്ടകളും ഉപയോഗപ്രദമായ സവിശേഷതകളാണ്.
-
ചോദ്യം 12 യുടെ 15
12. ചോദ്യം
ശുചിമുറിക്കസേരയോ കുളിമുറിക്കസേരയോ അവരുടെ പരിസരത്ത് സുരക്ഷിതമായി സജ്ജീകരിക്കുമ്പോൾ വ്യക്തിയുമായോ അവരെ പരിചരിക്കുന്നവരുമായോ / കുടുംബാംഗവുമായോ ചർച്ച ചെയ്യേണ്ടത് എന്തൊക്കെയാണ്?
-
ചോദ്യം 13 യുടെ 15
13. ചോദ്യം
ഒരു ശുചിമുറി അല്ലെങ്കില്‍ കുളിമുറിക്കസേരയില്‍ നിന്നും അല്ലെങ്കില്‍ കസേരയിലേയ്ക്കും എങ്ങനെ മാറി ഇരിക്കാമെന്ന് പഠിക്കുന്ന ഒരു വ്യക്തിയെ ഇനിപ്പറയുന്നവയിൽ എന്തൊക്കെയാണ് നിങ്ങൾ പഠിപ്പിക്കേണ്ടത്?
-
ചോദ്യം 14 യുടെ 15
14. ചോദ്യം
ശുചിമുറി അല്ലെങ്കിൽ കുളിമുറിക്കസേര വൃത്തിയാക്കുമ്പോഴും പരിപാലിക്കുമ്പോഴും:
-
ചോദ്യം 15 യുടെ 15
15. ചോദ്യം
ഒരു ശുചിമുറിക്കസേരയ്ക്കായി കാലിയുടെ വിലയിരുത്തല്‍ നടത്തുകയും മലവിസർജ്ജന സമയത്ത് അവൾക്ക് വേദന അനുഭവപ്പെടുന്നുണ്ടെന്നും നിങ്ങള്‍ കണ്ടെത്തി. എന്ത് നടപടിയാണ് നിങ്ങള്‍ സ്വീകരിക്കേണ്ടത്?
ഈ പരിശീലന വേളയിൽ ശേഖരിച്ച വിവരങ്ങൾ ഭാവി റിപ്പോർട്ടിങ്ങിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് നിങ്ങൾ സമ്മതം നൽകുകയാണെങ്കിൽ ദയവായി ഞങ്ങളെ അറിയിക്കുക.
ചുവടെയുള്ള ഓരോ ചോദ്യത്തിനും ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന് മറുപടി നല്‍കാവുന്നതാണ്. ഇല്ല എന്നാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കിലും പരിശീലനം തുടരാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.