ആരോഗ്യ പ്രവര്‍ത്തകന്‍ ഒരു വ്യക്തിയുടെ കാലിൽ ഉറപ്പുള്ളതും നീക്കം ചെയ്യാവുന്നതുമായ ബൂട്ട് ഘടിപ്പിക്കുന്നു.
മൊഡ്യൂള്‍

പ്രമേഹ രോഗികളുടെ പാദങ്ങൾക്കായുള്ള ഓഫ്ലോഡിംഗ്

7 പാഠങ്ങൾ

മൊഡ്യൂൾ വിശദാംശങ്ങൾ

ഓഫ്ലോഡിംഗ് സഹായക ഉൽപ്പന്നങ്ങൾ എങ്ങനെ നൽകാമെന്ന് ഈ മൊഡ്യൂൾ പഠിപ്പിക്കുന്നു.

ബുദ്ധിമുട്ടിന്റെ നില: Advanced

മൊഡ്യൂൾ ദൈർഘ്യം: 4 മണിക്കൂർ ഓൺലൈനിൽ, തുടർന്ന് ആവശ്യാനുസരണം വിദഗ്ദ്ധ മേൽനോട്ടത്തിലുള്ള പരിശീലനം

തുടങ്ങുന്നതിന് മുന്‍പ്, നിങ്ങൾ ഈ മൊഡ്യൂളുകൾ പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക:

നിയന്ത്രിത മൊഡ്യൂൾ

ഈ മൊഡ്യൂൾ നിലവിൽ പരിശോധനയിലും പുനരവലോകനത്തിലുമാണ്. ആയതിനാല്‍ ഇതിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു

നിങ്ങൾക്ക് ആവശ്യമായ വിഭവങ്ങള്‍

  • ഹാൻഡ്‌ സാനിറ്റൈസർ
  • കയ്യുറകൾ
  • അനുയോജ്യമായ ഷൂസ് അല്ലെങ്കിൽ ചികിത്സാ പാദരക്ഷകൾ
  • ഉറപ്പുള്ളതും നീക്കം ചെയ്യാവുന്നതുമായ ബൂട്ടുകള്‍
  • ഓഫ്ലോഡിംഗ് പാഡ് മെറ്റീരിയൽ (EVA അല്ലെങ്കിൽ കമ്പിളി-ഫെൽഡ്)
  • കത്രിക
  • ട്യൂബുലാർ ഗൗസ്
  • ടേപ്പ്
  • ലിപ്സ്റ്റിക് അല്ലെങ്കിൽ മാർക്കർ.

ഡൗൺലോഡ് ചെയ്യാനും പ്രിന്‍റ് ചെയ്യാനും ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക:

ചർച്ചാവേദി

ചോദ്യങ്ങൾ ചോദിക്കുകയും മൊഡ്യൂൾ ചർച്ചാ ഫോറത്തിൽ നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുക.