മുന്‍ ചക്രമുള്ള നടത്ത സഹായിയുടെ ബ്രേക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് ഒരാള്‍ മറ്റൊരാളെ പരിചയപ്പെടുത്തുന്നു.
മൊഡ്യൂള്‍

നടത്ത സഹായികള്‍

ഈ മൊഡ്യൂൾ നടത്ത സഹായികൾ നൽകുന്നതിന് ഒരു അടിസ്ഥാന ആമുഖം നൽകുന്നു.

6 പാഠങ്ങൾ

മൊഡ്യൂൾ വിശദാംശങ്ങൾ

നാല് സേവന ഘട്ടങ്ങൾ പിന്തുടർന്ന് നടത്ത സഹായികൾ എങ്ങനെ നൽകാമെന്ന് ഈ മൊഡ്യൂൾ പഠിപ്പിക്കുന്നു.

പ്രയാസ നില: ഇടത്തരം

മൊഡ്യൂൾ ദൈർഘ്യം: 4 മണിക്കൂർ ഓൺലൈനിൽ, തുടർന്ന് ആവശ്യാനുസരണം വിദഗ്ദ്ധ മേൽനോട്ടത്തിലുള്ള പരിശീലനം

തുടങ്ങുന്നതിന് മുന്‍പ്, നിങ്ങൾ ഈ മൊഡ്യൂളുകൾ പൂർത്തിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക:

വിവര്‍ത്തനം പുരോഗമിക്കുന്നു

ഈ മൊഡ്യൂൾ ഇപ്പോൾ എഡിറ്റുചെയ്തുകൊണ്ടിരിക്കുന്നു. ഉള്ളടക്കം നിങ്ങളുടെ ഭാഷയിൽ കൃത്യമായിരിക്കില്ല.

പലതരം നടത്ത സഹായികൾ ലഭ്യമാണ്. ഈ മൊഡ്യൂൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൊഡ്യൂളിൽ ഉൾപ്പെടാത്ത ഒരു നടത്ത സഹായി ഒരു വ്യക്തിക്ക് ആവശ്യമുണ്ടെങ്കിൽ, മറ്റൊരു സേവനത്തിലേക്കുള്ള ശുപാര്‍ശ ആവശ്യമായി വന്നേക്കാം.

നിങ്ങൾക്ക് ആവശ്യമായ വിഭവങ്ങള്‍

  • ഊന്നുവടികള്‍
  • കൈമുട്ട് താങ്ങിയും താങ്ങുവടിയും
  • മുന്‍ ചക്രമുള്ള നടത്ത സഹായി
  • നടത്ത ഫ്രെയിമുകൾ

മൊഡ്യൂളിൽ നിന്ന് ഈ ഡോക്യുമെന്റുകൾ ഡൗൺലോഡ് ചെയ്യുകയും പ്രിന്റ് ചെയ്യുകയും ചെയ്യുക:

ചർച്ചാവേദി

ചോദ്യങ്ങൾ ചോദിക്കുകയും മൊഡ്യൂൾ ചർച്ചാ ഫോറത്തിൽ നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുക.