പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

Tajikistan learners feedback survey

TAP ഉപയോഗിച്ചതിന് നന്ദി - നിങ്ങൾ ഈ പരിശീലനം ആസ്വദിച്ചുവെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ദയവായി ഈ ഫീഡ് ബാക്ക് സർവേ പൂരിപ്പിക്കുക, അതുവഴി നിങ്ങൾക്കും മറ്റ് പഠിതാക്കൾക്കും വേണ്ടി TAP മെച്ചപ്പെടുത്തുന്നത് ഞങ്ങൾക്ക് തുടരാൻ കഴിയും.

Tajikistan learners feedback survey
ഭാഗം സി : ഫീഡ്ബാക്ക് സർവേ
1. നിങ്ങളുടെ പേര്
1. നിങ്ങളുടെ പേര്
ആദ്യ ഭാഗം
അവസാന ഭാഗം
3. സഹായക സാങ്കേതികവിദ്യയില്‍ നിങ്ങളുടെ റോൾ എന്തായിരിക്കും? (നിങ്ങൾക്ക് ഒന്നിൽ കൂടുതൽ തിരഞ്ഞെടുക്കാം). ഞാൻ ആകും :
4. പരിശീലനത്തിന് മുമ്പ് നിങ്ങൾക്ക് ഉണ്ടായിരുന്ന റോളിൽ നിന്ന് ഈ റോൾ വ്യത്യസ്തമാണോ?
5. Please rate how relevant this TAP training is for your role
6. സഹായക സാങ്കേതികവിദ്യയില്‍ എന്റെ പങ്ക് ആരംഭിക്കുവാന്‍ (അല്ലെങ്കിൽ തുടരാനായി) തയ്യാറാകാന്‍ TAP എന്നെ സഹായിച്ചിട്ടുണ്ട്
7. Do you need more information to feel more prepared for your role in assistive technology?
8. Do you need more practise to feel more prepared for your role in assistive technology?
9. Do you need more mentoring to feel more prepared for your role in assistive technology?
11. Do you think that your workplace should play a role in assistive technology?
12. If yes, what role should your workplace play? (You can select more than one.)

13. For you and your service to have a role in assistive technology, how important are each of the following:

അവബോധം: സേവനം ആവശ്യമുള്ള ആളുകൾക്കും മറ്റുള്ളവർക്കും സഹായക ഉൽപ്പന്നങ്ങൾ നൽകുന്നുണ്ടെന്ന അവബോധം ഉണര്‍ത്തുക.
നയവും ധനസഹായവും: പ്രാഥമിക ആരോഗ്യ സേവനങ്ങളെ പിന്തുണയ്ക്കുന്ന നയം സഹായക സാങ്കേതികവിദ്യയിൽ ഒരു പങ്ക് വഹിക്കുന്നു
നയവും ധനസഹായവും: ധനസഹായ സംവിധാനവും പ്രാഥമിക ആരോഗ്യ സേവനങ്ങൾക്കുള്ള ധനസഹായവും സഹായക സാങ്കേതികവിദ്യയിൽ ഒരു പങ്ക് വഹിക്കുന്നു
ഉൽപ്പന്നങ്ങളും മറ്റ് വിഭവങ്ങളും: മിതമായ നിരക്കിൽ നല്‍കുന്നതിന് സഹായ ഉൽപ്പന്നങ്ങൾ സേവനത്തിൽ ഉണ്ട്
ഉൽപ്പന്നങ്ങളും മറ്റ് വിഭവങ്ങളും: സഹായക ഉൽപ്പന്നങ്ങൾ നൽകുന്നതിനായുള്ള സമഗ്രികളും, ഉപകരണങ്ങളും സ്ഥലവും സേവനത്തില്‍ ഉണ്ട്
കരുതല്‍ നടപടി സംവിധാനങ്ങൾ: എല്ലാവര്‍ക്കും മനസ്സിലാക്കാവുന്ന റഫറൽ പാതകളും നിലവിലുണ്ട്
കരുതല്‍ നടപടി സംവിധാനങ്ങള്‍: സേവന സംവിധാനങ്ങൾ ഉണ്ട് (മൂല്യനിർണ്ണയ ഫോമുകൾ, സംഭരണം പോലുള്ളവ)
കരുതല്‍ നടപടി സംവിധാനങ്ങള്‍: മാനേജർമാർ ഈ പങ്ക് നിർവഹിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കുകയും അത് ചെയ്യാൻ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഉദ്യോഗസ്ഥർ: ഉദ്യോഗസ്ഥർക്ക് മാർഗ്ഗനിർദ്ദേശം / മേൽനോട്ടം നൽകുന്നു.