പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
മൊബിലിറ്റി

പോസ്റ്റ്-മൊഡ്യൂൾ ക്വിസ്സും അറിയിപ്പുകളും

പാഠം: 4 യുടെ 4
0% പൂർത്തിയായി

കോട്ടും സ്കാർഫും ധരിച്ച ഒരു സ്ത്രീ ചക്രക്കസേരയും, കൊണ്ട് നടക്കാവുന്ന റാമ്പും ഉപയോഗിച്ച് രണ്ട് പടികൾ താഴേക്ക് ഇറങ്ങുന്നു.

ഈ മൊഡ്യൂൾ പൂർത്തിയാക്കാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും നിങ്ങൾ പോസ്റ്റ്-മൊഡ്യൂൾ ക്വിസ് പാസ്സാകേണ്ടതുണ്ട്.

ക്വിസ്സില്‍ പങ്കെടുക്കാന്‍ താഴെയുള്ള ബട്ടണിൽ ക്ലിക്കുചെയ്യുക.

ഈ മൊഡ്യൂളിന് രൂപം നല്‍കാന്‍ സഹായിച്ച ഇനിപ്പറയുന്ന ആളുകൾക്കും സംഘടനകള്‍ക്കും നന്ദി:

ഉള്ളടക്ക ഡെവലപ്പർമാർ:
ടോം ഫിറ്റ്സ്പാട്രിക്, സാറാ ഫ്രോസ്റ്റ്, കൈലി ഷെയ്.

ഉള്ളടക്കം സംഭാവന ചെയ്തവര്‍:
ലീ ബ്രെന്റ്നാൽ, ക്ലെയർ ഐബെൽ-റോബർട്ട്സ്.

നിരൂപകർ:
ബിജിഷ ബി എൽ, കോർണേലിയ ബാർട്ട്, ലീ ബ്രെന്റ്നാൽ, മാലിക ദാസ്, ഡയാന ഹിസ്കോക്ക്, സലാഹ് മുഹമ്മദ് ഇസാക്, ജെർലിൻ ജാമിഷ്, ഡെന്നിസ് ജാനിസ്, സാറാ ജോൺസ്, യെതി രാജ് നിരൗള, ഗിയുലിയ ഒഗെറോ, ജോർജ്ജ് പല്ലെപോഗു, സാവിത്രി പരാഗി, ലൂയിസ് പുലി, ഗുലാപ്പർ ശ്രീശവാസ്ദി, ഗോനുഗുണ്ട വെങ്കടേശ്വരമ്മ, ക്ലോഡിയ വാൻ സ്വെക്ക്.

ചിത്രീകരണം, ഗ്രാഫിക്സ്, മീഡിയ:
കോഡി ആഷ്, ജൂലി ഡെസ്നൗലെസ്, ഐൻസ്ലി ഹാഡൻ.

വീഡിയോയിൽ പങ്കെടുക്കുന്നവർ:
ടോം ഫിറ്റ്സ്പാട്രിക്, ആനെറ്റ് ഇൻവുഡ്, റോബർട്ടോ മാസിറോണി, മാർട്ടിൻ റേ, ലിയോനാർഡ് ഹാൻസ്ലോ, എലീൻ യോ.

പൈലറ്റ് പങ്കാളികൾ:
അവശേഷിക്കുന്ന പൈലറ്റ്

താൽപ്പര്യ വൈരുദ്ധ്യ മാനേജ്മെന്റ്:
ഈ മൊഡ്യൂളിന്റെ വികസനത്തിൽ ഉൾപ്പെട്ട എല്ലാ സംഭാവകരും ഒരു താൽപ്പര്യ പ്രഖ്യാപന ഫോം പൂരിപ്പിച്ചു. WHO ഈ പ്രഖ്യാപനങ്ങൾ വിലയിരുത്തുകയും അതിന്റെ നയങ്ങൾക്കനുസൃതമായി സാധ്യമായ താൽപ്പര്യ വൈരുദ്ധ്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു. ഒരു സംഘർഷം തിരിച്ചറിഞ്ഞാൽ, പ്രക്രിയയുടെ സമഗ്രതയും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിച്ചു.

സോഴ്സ് മെറ്റീരിയലും റഫറൻസുകളും

ആംസ്ട്രോംഗ് ഡി, ബോൾട്ടൺ എ, ബസ് എസ്. ഡയബറ്റിക് ഫൂട്ട് അൾസറും അവയുടെ ആവർത്തനവും. എൻ. DOI:10.1056/NEJMra1615439

AusAID. ആക്സസിബിലിറ്റി ഡിസൈൻ ഗൈഡ്: ഓസ്ട്രേലിയയുടെ എയ്ഡ് പ്രോഗ്രാമിനുള്ള സാർവത്രിക ഡിസൈൻ തത്വങ്ങൾ. കാൻബെറ: ഔസ് എയ്ഡ്; 2013. (ശേഖരിച്ചത് 24 നവംബർ 2020).

CBM. നിർമ്മിത പരിസ്ഥിതി മാർഗ്ഗനിർദ്ദേശരേഖകളിലേക്കുള്ളപ്രവേശനം പ്രോത്സാഹിപ്പിക്കുക. ബെൻഷൈം: സിബിഎം; 2008. (അക്സസ് ചെയ്ത തിയതി 24 നവംബർ 2020).

ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ. പ്രമേഹ ബാധിത പാദങ്ങളെ സംബന്ധിച്ച ക്ലിനിക്കൽ പ്രാക്ടീസ് ശുപാർശ: ആരോഗ്യ പരിപാലന പ്രൊഫഷണലുകൾക്കുള്ള ഒരു മാര്‍ഗ്ഗരേഖ. ബ്രസ്സൽസ്: ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ; 2017. (ആക്സസ് ചെയ്ത തിയതി 24 നവംബർ 2020).

ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ. IDF ഡയബറ്റിക്സ്‌ അറ്റ്‌ലസ്9ആം പതിപ്പ്. ബ്രസ്സൽസ്: ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ; 2019. (ശേഖരിച്ചത് 24 നവംബർ 2020).

പ്രമേഹ പാദങ്ങള്‍ സംബന്ധിച്ച ഇന്റർനാഷണൽ വർക്കിംഗ് ഗ്രൂപ്പ്. പ്രമേഹ പാദ രോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള IWGDF മാർഗ്ഗനിർദ്ദേശങ്ങൾ. ബ്രസ്സൽസ്: ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ; 2019. ( https://iwgdfguidelines.org/wp-content/uploads/2019/05/IWGDF-Guidelines-2019.pdf, ആക്സസ്ഡ് 24 നവംബർ 2020).

ജോൺസ് എസ്, വിൽസോ കെ. ദ ഫുട്ട് ബുക്ക്: സാധാരണ പാദ രോഗങ്ങള്‍ സംബന്ധിച്ച പ്രാക്തന ഗോത്ര വിഭാഗത്തില്‍ നുന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള മാര്‍ഗ്ഗരേഖ. അഡ്ലെയ്ഡ്: നുങ്കുവാരിൻ യുന്റി,സൗത്ത് ഓസ്ട്രേലിയ ഇൻകോർപ്പറേഷന്‍; 2011.

ജൂലിയൻ ടി, ഗ്ലാസ്കോവ് എൻ, സൈഡ് ആർ, സിസ് പി. ആല്‍ക്കഹോള്‍ റിലേറ്റഡ് പെരിഫറൽ ന്യൂറോപ്പതി: ഒരു സിസ്റ്റമാറ്റിക് റിവ്യൂവും മെറ്റാ അനാലിസിസും. ജെ ന്യൂറോൾ. 2019; 266(12): 2907–2919. doi.org/10.1007/s00415-018-9123-1

കീപ്പ് മൂവിംഗ് ട്രെയിനിംഗ് റിസോഴ്സസ്. In: Motivation Australia [website]. ആൽഡിംഗ: മോട്ടിവേഷൻ ഓസ്ട്രേലിയ; 2020. (ആക്സസ് ചെയ്ത തിയതി 24 നവംബർ 2020).

Pendsey SP. പ്രമേഹ കാൽ മനസ്സിലാക്കുക. Int J Diabetes Dev Ctries. 2010; 30(2): 75-79. DOI:10.4103/0973-3930.62596

റെയ്മാൻ ജി, വാസ് പിആർ, ബേക്കർ എൻ, ടെയ്ലർ സിജി, ഗുഡേ സി, ആൽഡർ എഐ, തുടങ്ങിയവർ .ഇപ്സ്വിച്ച് ടച്ച് ടെസ്റ്റ്: പാദ വ്രണങ്ങള്‍ക്ക് സാധ്യതയുള്ള പ്രമേഹബാധിതരായകിടപ്പ് രോഗികളെതിരിച്ചറിയുന്നതിനുള്ള ലളിതവും നൂതനവുമായ രീതി. പ്രമേഹ പരിചരണം. 2011;34(7): 1517-1518. DOI: 10.2337/dc11-0156

ടാങ് യു എച്ച്. ഡയബറ്റിക് ഫൂട്ട് അസസ്മെന്‍റ് ആന്‍റ് ഡിവൈസസ് [പ്രബന്ധം]. ഗോഥൻബർഡ്: ഗോഥൻബർഗ് സർവകലാശാല; 2017.

ഉക്സിയോലി എൽ, ജിയാകോമോസി സി. ബയോമെക്കാനിക്സ് ആന്‍റ് ചൂസിങ്ങ് ഫുട്ട് വെയര്‍ ഫോര്‍ ദ ഡയബറ്റിക് ഫുട്ട്. ഡയബറ്റിക് ഫൂട്ട് ജേണൽ. 2009;12(4): 166/176.

വാൻ നെറ്റൻ ജെജെ, ലസാറിനി പിഎ, ആംസ്ട്രോംഗ് ഡിജി, ബസ് എസ്എ, ഫിറ്റ്രിഡ്ജ് ആർ, ഹാർഡിംഗ് കെ തുടങ്ങിയവർ ഡയബറ്റിക്ക് ഫുട്ട് ഓസ്ട്രേലിയ ഗൈഡ് ലൈന്‍ ഓണ്‍ ഫുട്ട് വെയര്‍ ഫോര്‍ പീപ്പിള്‍ വിത്ത് ഡയബറ്റിക്ക്സ്. J Foot Ankle Res. 2018;11(2). DOI:10.1186/s13047-017-0244-z

വിശ്വനാഥൻ വി, മാധവൻ എസ്, ജ്ഞാനസുന്ദരം എസ്, ഗോപാലകൃഷ്ണ ജി, ദാസ് ബി എൻ, രാജശേഖർ എസ്. et al എഫക്റ്റീവ്നെസ് ഓഫ് ഡിഫ്രണ്ട് ടൈപ്പ് ഓഫ് ഫുട്ട് വെയര്‍ ഇന്‍സോള്‍സ് ഫോര്‍ ദി ഡയബറ്റിക് ന്യൂറോപതിക് ഫുട്ട്: എ ഫോളോ അപ്പ് സ്റ്റഡി. പ്രമേഹ പരിചരണം. 2004;27(2):474-477. DOI:10.2337/diacare.27.2.474

വീൽചെയർ സേവന പരിശീലന പാക്കേജ് - അടിസ്ഥാന നില. In: WHO [വെബ്സൈറ്റ്]. ജനീവ: ലോകാരോഗ്യ സംഘടനയും യു എസ് എ ഐ ഡിയും; 2012. (ആക്സസ് ചെയ്ത തിയതി 24 നവംബർ 2020).

വീൽചെയർ സേവന പരിശീലന പാക്കേജ് - ഇന്റർമീഡിയറ്റ് ലെവൽ. In: WHO [വെബ്സൈറ്റ്]. ജനീവ: ലോകാരോഗ്യ സംഘടനയും യു എസ് എ ഐ ഡിയും; 2013. (ആക്സസ് ചെയ്ത തിയതി 24 നവംബർ 2020).