ഈ മൊഡ്യൂളിലൂടെയുള്ള പഠനം ആരംഭിക്കുന്നതിന് മുന്‍പ് സഹായക ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് പരിശോധിക്കുന്നതിന് 15 ചോദ്യങ്ങളുടെ ഈ ക്വിസില്‍ പങ്കെടുക്കുക. ഈ ക്വിസ് നിങ്ങൾക്ക് ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ വിഷമിക്കേണ്ടതില്ല ! മൊഡ്യൂളിൽ ഈ വിഷയങ്ങളെ കുറിച്ചെല്ലാം നിങ്ങൾ പഠിക്കും.
സഹായക ഉൽപ്പന്നങ്ങളുടെ ആമുഖം പ്രീ-മൊഡ്യൂൾ ക്വിസ്
ക്വിസ് സംഗ്രഹം
15 ചോദ്യങ്ങളിൽ 0 പൂർത്തിയായി
ചോദ്യങ്ങള്‍ :
വിവരം
നിങ്ങൾ മുമ്പ് ക്വിസ് പൂർത്തിയാക്കി. അതിനാൽ നിങ്ങൾക്ക് ഇത് വീണ്ടും ആരംഭിക്കാൻ കഴിയില്ല.
ക്വിസ് ലോഡുചെയ്യുന്നു...
ക്വിസ് ആരംഭിക്കുന്നതിന് വേണ്ടി നിങ്ങൾ സൈൻ ഇൻ അല്ലെങ്കില്‍ സൈൻ അപ്പ് ചെയ്യേണ്ടതുണ്ട്.
നിങ്ങൾ ആദ്യം ഇനിപ്പറയുന്നവ പൂർത്തിയാക്കണം:
ഫലങ്ങൾ
ഫലങ്ങൾ
0 15 ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകി
കാലം കടന്നുപോയി.
നിങ്ങൾ 0 ല്‍ 0 പോയിന്റ് (പോയിന്റുകള്‍), (0) ൽ എത്തി.
സമ്പാദിച്ച പോയിന്റ്(കൾ): 0 of 0, (0)
0 ഉപന്യാസം(കൾ) തീർപ്പുകൽപ്പിക്കാത്തവ (സാധ്യമായ പോയിന്റ്(കൾ): 0)
വിഭാഗങ്ങൾ
- തരംതിരിച്ചിട്ടില്ല 0%
-
ഈ ക്വിസ് പൂർത്തിയാക്കിയതിന് നന്ദി. നിങ്ങളുടെ സ്കോറിനെക്കുറിച്ചോ ക്വിസ്സില്‍ വീണ്ടും പങ്കെടുക്കുന്നതിനെ കുറിച്ചോ നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഈ മൊഡ്യൂളിൽ ഞങ്ങൾ ഈ വിഷയം വിശദമായി കൈകാര്യം ചെയ്യും.
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- കറന്റ്
- അവലോകനം
- മറുപടി
- ശരി
- തെറ്റ്
-
ചോദ്യം 1 യുടെ 15
1. ചോദ്യം
വായിക്കുവാനായി ജോൺ കണ്ണടകള്‍ ഉപയോഗിക്കുന്നു. അനീറ്റയ്ക്ക് പക്ഷാഘാതമുണ്ടായി, അവള് സ്വതന്ത്രമായി സഞ്ചരിക്കുന്നതിന് ഒരു ഊന്നുവടി ഉപയോഗിക്കുന്നു. അന്യയ്ക്ക് കേള്‍വിത്തകരാറുകള്‍ ഉണ്ട്, അതുകൊണ്ട് അന്യ ശ്രവണസഹായി ഉപയോഗിക്കുന്നു. ജോൺ, അനീറ്റ, അന്യ എന്നിവരെല്ലാം സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു.
-
ചോദ്യം 2 യുടെ 15
2. ചോദ്യം
ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം.
-
ചോദ്യം 3 യുടെ 15
3. ചോദ്യം
ഒരു സഹായക ഉൽപ്പന്നത്തിനായി ഒരു വ്യക്തിയെ വിലയിരുത്തുന്നതിന് ഒരു പരിശീലനവും ആവശ്യമില്ല.
-
ചോദ്യം 4 യുടെ 15
4. ചോദ്യം
സഹായക ഉൽപ്പന്നങ്ങൾ:
-
ചോദ്യം 5 യുടെ 15
5. ചോദ്യം
സംഘടിത സേവനത്തിലൂടെ (സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍) സഹായ ഉൽപ്പന്നങ്ങൾ നൽകുന്നത്:
-
ചോദ്യം 6 യുടെ 15
6. ചോദ്യം
ഒരു സഹായക ഉൽപ്പന്നം നൽകാൻ എടുക്കുന്ന സമയം, ആ ഉൽപ്പന്നത്തിന്റെ സങ്കീർണ്ണത, വ്യക്തിയുടെ ആരോഗ്യവും ആവശ്യങ്ങളും, അവർ താമസിക്കുന്ന പരിസ്ഥിതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
-
ചോദ്യം 7 യുടെ 15
7. ചോദ്യം
സഹായക ഉൽപ്പന്നങ്ങൾ നൽകുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന ഘട്ടങ്ങൾ ഇവയാണ്:
-
ചോദ്യം 8 യുടെ 15
8. ചോദ്യം
ഒരു വ്യക്തിയോടൊപ്പം ഒരു സഹായക ഉൽപ്പന്നം തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യണം:
-
ചോദ്യം 9 യുടെ 15
9. ചോദ്യം
സഹായക ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാന്‍ ആവശ്യമായ പിന്തുണ നല്‍കുന്നതിന് പൊതു സമൂഹത്തിന് ചില കടമകള്‍ ഉണ്ട്.
-
ചോദ്യം 10 യുടെ 15
10. ചോദ്യം
ഒരു സഹായക ഉൽപ്പന്നം ഘടിപ്പിക്കുമ്പോൾ:
-
ചോദ്യം 11 യുടെ 15
11. ചോദ്യം
മരിയയ്ക്ക് വയസ്സായിരിക്കുന്നു. പല കാര്യങ്ങളും മറന്നു തുടങ്ങിയിരിക്കുന്നു. ഏത് ദിവസമാണെന്ന് ഓര്‍ക്കുന്നത് പോലും പ്രയാസകരമായി തോന്നുന്നു. ഇത് അവള്‍ക്ക് ആശങ്കയുളവാക്കുന്നു. വസ്തുതകള്‍ ഓര്‍മ്മപ്പെടുത്തുവാന്‍ അവളെ സഹായിക്കുന്നതിന് വെള്ള ബോര്‍ഡ് പോലുള്ള സഹായക ഉപകരണങ്ങളുടെ ആവശ്യകത വിലയിരുത്തുന്നത് അവളെ സഹായിക്കും (മരിയയുടെ ഭര്‍ത്താവിന് അത്യാവശ്യ കാര്യങ്ങള്‍ വെള്ള ബോര്‍ഡില്‍ രേഖപ്പെടുത്താവുന്നതാണ്).
-
ചോദ്യം 12 യുടെ 15
12. ചോദ്യം
ഒരു വ്യക്തിയെ അവരുടെ സഹായക ഉൽപ്പന്നം എങ്ങനെ ഉപയോഗിക്കാമെന്ന് പഠിപ്പിക്കുമ്പോൾ, നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യണം:
-
ചോദ്യം 13 യുടെ 15
13. ചോദ്യം
തുടര്‍ നടപടി ഇവയാണ്:
-
ചോദ്യം 14 യുടെ 15
14. ചോദ്യം
പീറ്ററിന് 5 വയസ്സുണ്ട്, നടക്കാൻ ബുദ്ധിമുട്ടാണ്. നടക്കാൻ അവനെ സഹായിച്ചേക്കാവുന്ന ഒരു സഹായക ഉൽപ്പന്നത്തിന്റെ വിലയിരുത്തലിനായി അവനും അവന്റെ അമ്മയും നിങ്ങളുടെ അടുക്കൽ വരുന്നു. പീറ്ററിന് അനുയോജ്യമായ രണ്ട് നടത്ത ഫ്രെയിമുകൾ ഉണ്ടെന്ന് വിലയിരുത്തലിലൂടെ നിങ്ങൾ കണ്ടെത്തുന്നു. ചെയ്യേണ്ടത്:
-
ചോദ്യം 15 യുടെ 15
15. ചോദ്യം
പത്രം വായിക്കാൻ ബുദ്ധിമുട്ടുള്ള 50 വയസ്സുള്ള ഒരു സ്ത്രീയാണ് മാർത്ത. മാർത്തയ്ക്ക് നല്‍കേണ്ട സേവനങ്ങള്‍ സംബന്ധിച്ച രണ്ട് ഘട്ടങ്ങള്‍ നിങ്ങള്‍ പൂര്‍ത്തീകരിച്ചു - നിങ്ങള്‍ അവരോടൊപ്പം ചില വായനാ കണ്ണടകള്‍ തെരഞ്ഞെടുക്കുകയും അവര്‍ക്ക് നല്‍കുകയും ചെയ്തു. ഇനി നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത്.
ഈ പരിശീലന വേളയിൽ ശേഖരിച്ച വിവരങ്ങൾ ഭാവി റിപ്പോർട്ടിങ്ങിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് നിങ്ങൾ സമ്മതം നൽകുകയാണെങ്കിൽ ദയവായി ഞങ്ങളെ അറിയിക്കുക.
ചുവടെയുള്ള ഓരോ ചോദ്യത്തിനും ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന് മറുപടി നല്‍കാവുന്നതാണ്. ഇല്ല എന്നാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കിലും പരിശീലനം തുടരാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.