ഈ പരിശീലന വേളയിൽ ശേഖരിച്ച വിവരങ്ങൾ ഭാവി റിപ്പോർട്ടിങ്ങിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് നിങ്ങൾ സമ്മതം നൽകുകയാണെങ്കിൽ ദയവായി ഞങ്ങളെ അറിയിക്കുക.
ചുവടെയുള്ള ഓരോ ചോദ്യത്തിനും ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന് മറുപടി നല്‍കാവുന്നതാണ്.ഇല്ല എന്നാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കിലും പരിശീലനം തുടരാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
1. ഞാൻ പങ്കാളി വിവര ഷീറ്റ് വായിക്കുകയും TAP ഡാറ്റ ശേഖരണം മനസ്സിലാക്കുകയും ചെയ്തു.
2. ഈ പരിശീലന വേളയിൽ ശേഖരിച്ച എന്റെ ഗുപ്തമാക്കപ്പെട്ട തിരിച്ചറിയൽ വിവരങ്ങൾ (ഈ രജിസ്ട്രേഷൻ ഫോറം, ഓൺലൈൻ ഫീഡ്ബാക്ക് സർവ്വേ, ക്വിസ് ഫലങ്ങൾ, ചർച്ചാ ഫോറം എന്നിവ ഉൾപ്പെടെ) TAP മെച്ചപ്പെടുത്തുന്നതിനും സഹായക സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും റിപ്പോർട്ടിങ്ങിലും ഗവേഷണത്തിനായും ഉപയോഗിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു, ആയതിന് ഞാൻ എന്റെ സമ്മതം നൽകുന്നു.