പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
മൊബിലിറ്റി

ചലനവും വ്യത്യസ്ത ചലന പ്രശ്നങ്ങളും

പാഠം: 1 യുടെ 4
0% പൂർത്തിയായി

പോസ്റ്റീരിയര്‍ നടത്ത സഹായി ഉപയോഗിക്കുന്ന ഒരു ആൺകുട്ടിയുടെ പിന്നിൽ ഒരു സ്ത്രീ നിൽക്കുന്നു. അവർ രണ്ടുപേരും ഫ്രെയിമിൽ പിടിച്ചിരിക്കുന്നു. കുട്ടി ബാക്ക് ബ്രേസ് ധരിച്ചിരിക്കുന്നു. അവർ ഒരുമിച്ച് ഒരു മരത്തണലിലൂടെ നടക്കുന്നു.

നിങ്ങള്‍ പഠനം ആരംഭിക്കുന്നതിന് മുന്‍പ് ഇത് സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെല്ലാം അറിയാം എന്ന് മനസ്സിലാക്കുന്നതിന് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക:

ചലനത്തെക്കുറിച്ചും ആളുകൾക്ക് ഉണ്ടായേക്കാവുന്ന വ്യത്യസ്ത ചലന പ്രശ്നങ്ങളെക്കുറിച്ചും അറിയാൻ ഇനിപ്പറയുന്ന പാഠഭാഗങ്ങളിലൂടെ കടന്നു പോവുക.

പഠന വിഷയങ്ങൾ

  1. പൂർത്തിയായിട്ടില്ല: 1. ആമുഖം

  2. പൂർത്തിയായിട്ടില്ല: 2. സാധാരണ മൊബിലിറ്റി പ്രശ്നങ്ങൾ

  3. പൂർത്തിയായിട്ടില്ല: 3. കാലിലെ മുറിവുകൾ