ആമുഖം
സേവന വ്യവസ്ഥയുടെ നാല് ഘട്ടങ്ങളിലേക്കുള്ള ആമുഖം
സംഘടിത സേവനത്തിലൂടെ സഹായക ഉൽപ്പന്നങ്ങൾ നൽകേണ്ടതുണ്ട്.
സഹായ ഉൽപ്പന്നങ്ങൾ സുരക്ഷിതവും ഫലപ്രദവുമായി നൽകുന്നതിന് TAP നാല് അവശ്യ ഘട്ടങ്ങൾ അവതരിപ്പിക്കുന്നു. ഒരുമിച്ച്, ഈ ഘട്ടങ്ങളും ഒരു വ്യക്തിയെ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് സഹായിക്കുന്നു:
- ലഭ്യമായ സഹായക ഉല്‍പ്പന്നങ്ങളില്‍ അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സഹായക ഉൽപ്പന്നം ഉണ്ട് എന്ന് ഉറപ്പാക്കുന്നു
- അവര്‍ക്ക് ലഭ്യമായ സഹായക ഉൽപ്പന്നം സുരക്ഷിതമായും ഭംഗിയായും പരിപാലിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അറിവും കഴിവുകളും ഉണ്ട് എന്ന് ഉറപ്പാക്കുന്നു.
- സഹായക ഉൽപ്പന്നം ഇപ്പോഴും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ പിന്തുണാ സംവിധാനം നിലവിലുണ്ട് എന്നും, അല്ലെങ്കിൽ മാറ്റി നല്‍കേണ്ടവ യാഥാസമയം മാറ്റ് നല്കുന്നു എന്ന് ഉറപ്പാക്കുന്നു.
സഹായക ഉൽപ്പന്ന സേവന വ്യവസ്ഥയുടെ നാല് ഘട്ടങ്ങൾ ഇവയാണ്:
- വ്യക്തിയുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഉൽപ്പന്നം തിരഞ്ഞെടുക്കുക .
- സഹായക ഉൽപ്പന്നം ഫിറ്റ് ചെയ്യുക.
- സഹായക ഉൽപ്പന്നം എങ്ങനെ ഉപയോഗിക്കണമെന്നും പരിപാലിക്കണമെന്നും വ്യക്തിയെ പഠിപ്പിക്കുക.
- അവശ്യം വേണ്ട അറ്റകുറ്റപ്പണികള്‍ ഉൾപ്പെടെയുള്ള തുടര്‍ നടപടികള്‍
പ്രവർത്തനത്തിലെ നാല് ഘട്ടങ്ങൾ മനസ്സിലാക്കാന്‍ വീഡിയോ കാണുക.
വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമ്മതം
ഈ പരിശീലന വേളയിൽ ശേഖരിക്കുന്ന വിവരങ്ങൾ ഭാവിയിലെ റിപ്പോർട്ടിംഗിനും ഗവേഷണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിന് നിങ്ങൾ സമ്മതം നൽകുന്നുണ്ടോ എന്ന് ദയവായി ഞങ്ങളെ അറിയിക്കുക.
താഴെയുള്ള ഓരോ ചോദ്യത്തിനും അതെ അല്ലെങ്കിൽ ഇല്ല എന്ന് അടയാളപ്പെടുത്തുക. നിങ്ങൾ ഇല്ല എന്ന് തിരഞ്ഞെടുത്താലും, പരിശീലനം തുടരാൻ നിങ്ങൾക്ക് സ്വാഗതം.
2. ഈ പരിശീലന സമയത്ത് ശേഖരിക്കുന്ന എന്റെ തിരിച്ചറിയൽ നീക്കം ചെയ്ത വിവരങ്ങൾ (ഈ രജിസ്ട്രേഷൻ ഫോം, ഓൺലൈൻ ഫീഡ്ബാക്ക് സർവേ, ക്വിസ് ഫലങ്ങൾ, ചർച്ചാ ഫോറം എന്നിവയുൾപ്പെടെ) റിപ്പോർട്ടിംഗിലും ഗവേഷണത്തിലും TAP മെച്ചപ്പെടുത്തുന്നതിനും സഹായകരമായ സാങ്കേതികവിദ്യയിലേക്കുള്ള ആക്സസ് മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു, ഇതിനായി ഞാൻ എന്റെ സമ്മതം നൽകുന്നു.
പേജ്
യുടെ
പാഠ വിഷയങ്ങൾ കാണിക്കുക / മറയ്ക്കുക
പേജ്
മുൻ പേജ്
അടുത്ത പേജ്
മെനു കാണിക്കുക / മറയ്ക്കുക
പൂർത്തിയായി
പൂർത്തിയായിട്ടില്ല
പുരോഗതിയിൽ
ആരംഭിച്ചിട്ടില്ല
എല്ലാം വികസിപ്പിക്കുക
മുഴുവനായും ചുരുക്കുക
മൊഡ്യൂൾ പാഠങ്ങൾ
തിരയൽ ഫലങ്ങളുടെ പേജിനേഷൻ
ലോഗിൻ
ഉപയോക്തൃനാമം അല്ലെങ്കിൽ ഇമെയിൽ വിലാസം
പാസ്വേഡ്
പാസ്വേഡ് നഷ്ടപ്പെട്ടു
പ്രധാന ഉള്ളടക്ക ആങ്കർ
തിരയുക
തിരയൽ അടയ്ക്കുക
പാഠ നാവിഗേഷൻ
ബ്രെഡ്ക്രംബ്സ്
മൊഡ്യൂൾ മെനു
വിഷയ നാവിഗേഷൻ
എല്ലാം കാണുക
മെനു
സൈറ്റ് മെനു
ഉപയോക്തൃ അക്കൗണ്ടുമായി ബന്ധപ്പെട്ടത്
ഗ്രൂപ്പ് സെക്കൻഡറി നാവിഗേഷൻ
ഒരു പുതിയ ടാബിൽ/വിൻഡോയിൽ തുറക്കുന്നു
ക്വിസ് പൂർത്തിയാക്കുക