ദർശനം
കാഴ്ച വീണ്ടെടുക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് കാഴ്ച്ചാ സഹായക ഉൽപ്പന്നങ്ങൾ
കാഴ്ച വീണ്ടെടുക്കുന്ന അഥവാ മെച്ചപ്പെടുത്തുന്ന സഹായ ഉൽപ്പന്നങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ഉപയോക്താവിന് ടെക്സ്റ്റ് അല്ലെങ്കിൽ അടുത്തുള്ള വസ്തുക്കളെ വലുതായി കാണിക്കുന്ന നിയർ വിഷൻ ഗ്ലാസുകൾ.
മാലിക്കിനെ ഓർമ്മയുണ്ടോ?
മാലിക്കിന് വെള്ളെഴുത്ത് ഉണ്ട്, അയാള്‍ ഒരു തയ്യൽക്കാരനാണ്. ചെറുപ്പത്തില്‍, അദ്ദേഹത്തിന്‍റെ കാഴ്ച്ചക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, തയ്യൽ ചെയ്യുമ്പോൾ തനിക്ക് കാഴ്ചയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. നിയർ വിഷൻ ഗ്ലാസുകൾ തന്റെ പ്രശ്നം പരിഹരിച്ചതായി കണ്ടെത്തിയപ്പോൾ അദ്ദേഹത്തിന് ആശ്വാസം ലഭിച്ചു.
ഡോക്ടർ നിർദ്ദേശിക്കുന്ന കണ്ണടകൾ
മയോപിയ, ഹൈപ്പർപിയ, ആസ്റ്റിഗ്മാറ്റിസം എന്നിവ ശരിയാക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ വ്യക്തിഗതമായി നിർദ്ദേശിക്കുന്ന കുറിപ്പടി കണ്ണടകൾ.
മുന്നറിയിപ്പ്
കുറിപ്പടി പ്രകാരം കണ്ണട നൽകുന്നത് ടിഎപിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടുതൽ പരിശീലനം ലഭിച്ച ആളുകൾ കുറിപ്പടി പ്രകാരം കണ്ണടകൾ നൽകണം.
ഭൂതക്കണ്ണാടികള്‍, അടുത്തുള്ള വസ്തുക്കളെ വലുതായി കാണാന്‍ സഹായിക്കുന്നു, അതിനാൽ ഇത് കാഴ്ച്ച എളുപ്പമാക്കുന്നു.
അകലെയുള്ള വസ്തുക്കളെ വലുതും അടുത്തുമായി കാണാന്‍ സഹായിക്കുന്ന ഉപകരണമാണ് ദൂരദർശിനികൾ, അതിനാൽ ഇത് കാഴ്ച്ച ഏളുപ്പമാക്കുന്നു.
യിംഗിനെ ഓർമ്മയുണ്ടോ?
യിങ്ങിന് കാഴ്ചക്കുറവുണ്ട്. കാഴ്ച മെച്ചപ്പെടുത്തുന്നതിന് അവൾ വ്യത്യസ്ത സഹായക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു.
- അവൾ കുറിപ്പടി നൽകുന്ന കണ്ണടകൾ ധരിക്കുന്നു, അത് അവളുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.
- അടുത്തുള്ള വസ്തുക്കളെ കാണാനും വായിക്കാനും അവൾ ഒരു ഹാൻഡ്‌ഹെൽഡ് മാഗ്നിഫയർ ഉപയോഗിക്കുന്നു.
- തെരുവ് അടയാളങ്ങൾ പോലുള്ള ദൂരെയുള്ള കാര്യങ്ങൾ കാണാൻ അവൾ ഒരു ഹാൻഡ്‌ഹെൽഡ് ടെലിസ്‌കോപ്പും ഉപയോഗിക്കുന്നു.
വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമ്മതം
ഈ പരിശീലന വേളയിൽ ശേഖരിക്കുന്ന വിവരങ്ങൾ ഭാവിയിലെ റിപ്പോർട്ടിംഗിനും ഗവേഷണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിന് നിങ്ങൾ സമ്മതം നൽകുന്നുണ്ടോ എന്ന് ദയവായി ഞങ്ങളെ അറിയിക്കുക.
താഴെയുള്ള ഓരോ ചോദ്യത്തിനും അതെ അല്ലെങ്കിൽ ഇല്ല എന്ന് അടയാളപ്പെടുത്തുക. നിങ്ങൾ ഇല്ല എന്ന് തിരഞ്ഞെടുത്താലും, പരിശീലനം തുടരാൻ നിങ്ങൾക്ക് സ്വാഗതം.
2. ഈ പരിശീലന സമയത്ത് ശേഖരിക്കുന്ന എന്റെ തിരിച്ചറിയൽ നീക്കം ചെയ്ത വിവരങ്ങൾ (ഈ രജിസ്ട്രേഷൻ ഫോം, ഓൺലൈൻ ഫീഡ്ബാക്ക് സർവേ, ക്വിസ് ഫലങ്ങൾ, ചർച്ചാ ഫോറം എന്നിവയുൾപ്പെടെ) റിപ്പോർട്ടിംഗിലും ഗവേഷണത്തിലും TAP മെച്ചപ്പെടുത്തുന്നതിനും സഹായകരമായ സാങ്കേതികവിദ്യയിലേക്കുള്ള ആക്സസ് മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു, ഇതിനായി ഞാൻ എന്റെ സമ്മതം നൽകുന്നു.
പേജ്
യുടെ
പാഠ വിഷയങ്ങൾ കാണിക്കുക / മറയ്ക്കുക
പേജ്
മുൻ പേജ്
അടുത്ത പേജ്
മെനു കാണിക്കുക / മറയ്ക്കുക
പൂർത്തിയായി
പൂർത്തിയായിട്ടില്ല
പുരോഗതിയിൽ
ആരംഭിച്ചിട്ടില്ല
എല്ലാം വികസിപ്പിക്കുക
മുഴുവനായും ചുരുക്കുക
മൊഡ്യൂൾ പാഠങ്ങൾ
തിരയൽ ഫലങ്ങളുടെ പേജിനേഷൻ
ലോഗിൻ
ഉപയോക്തൃനാമം അല്ലെങ്കിൽ ഇമെയിൽ വിലാസം
പാസ്വേഡ്
പാസ്വേഡ് നഷ്ടപ്പെട്ടു
പ്രധാന ഉള്ളടക്ക ആങ്കർ
തിരയുക
തിരയൽ അടയ്ക്കുക
പാഠ നാവിഗേഷൻ
ബ്രെഡ്ക്രംബ്സ്
മൊഡ്യൂൾ മെനു
വിഷയ നാവിഗേഷൻ
എല്ലാം കാണുക
മെനു
സൈറ്റ് മെനു
ഉപയോക്തൃ അക്കൗണ്ടുമായി ബന്ധപ്പെട്ടത്
ഗ്രൂപ്പ് സെക്കൻഡറി നാവിഗേഷൻ
ഒരു പുതിയ ടാബിൽ/വിൻഡോയിൽ തുറക്കുന്നു
ക്വിസ് പൂർത്തിയാക്കുക