പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
ദർശനം

കാഴ്ച സഹായ ഉൽപ്പന്നങ്ങൾ

പാഠം: 2 യുടെ 4
0% പൂർത്തിയായി
ഫോട്ടോ കടപ്പാട്: © WHO

കാഴ്ച്ചാ സഹായക ഉൽപ്പന്നങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • അപവര്‍ത്തന പ്രശ്നങ്ങളോ കാഴ്ച്ചക്കുറവോ ഉള്ള വ്യക്തികളുടെ കാഴ്ചാ പ്രശ്നം പരിഹരിക്കുന്നതിനോ മെച്ചപ്പെടുത്തുന്നതിനോ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളാണ് കാഴ്ച്ചാ സഹായക ഉല്‍പ്പന്നങ്ങള്‍
  • കാഴ്ചക്കുറവോ അന്ധതയോ ഉള്ള ഒരു വ്യക്തിയെ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ , ജോലികൾ ചെയ്യാൻ അവരുടെ കേൾവിയോ സ്പർശനമോ ഉപയോഗിക്കുന്നു.
  • കാഴ്ചക്കുറവോ അന്ധതയോ ഉള്ള ഒരു വ്യക്തിയെ സഞ്ചരിക്കാന്‍ സഹായകമാകുന്ന ഉൽപ്പന്നങ്ങൾ.

നിർദ്ദേശം

കാഴ്ച്ചാ സഹായക ഉൽപ്പന്നങ്ങളെക്കുറിച്ചും അവ ആവശ്യമുള്ള ആളുകളെക്കുറിച്ചും അറിയാൻ ഇനിപ്പറയുന്ന വിഷയങ്ങളിലൂടെ കടന്നുപോകുക.