ആമുഖം
ഘട്ടം രണ്ട് - ഘടിപ്പിക്കല്‍
രണ്ടാം ഘട്ടം സഹായക ഉൽപ്പന്നങ്ങള്‍ ഘടിപ്പിക്കുന്നത് സംബന്ധിച്ചാണ്.
ഒരിക്കല്‍ ഒരു സഹായക ഉൽപ്പന്നം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, സഹായക ഉല്‍പ്പന്നം സംബന്ധിച്ച് സേവന ദാതാവ് ഇനിപ്പറയുന്നവ ഉറപ്പാക്കുന്നു:
- ശരിയായി സംയോജിപ്പിച്ചവ
- ശരിയായ വലുപ്പത്തില്‍ ക്രമീകരിച്ചവ
- വ്യക്തിക്ക് സൗകര്യപ്രദവും സുരക്ഷിതവുമായി ഉപയോഗിക്കാൻ കഴിയുന്നവ
ഈ ഘട്ടത്തിൽ വ്യക്തിയിൽ നിന്നും നേരിട്ടുള്ള പ്രതികരണം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്.
ഓരോ സഹായക ഉൽപ്പന്നത്തെയും ആശ്രയിച്ച്, ആ ഉൽപ്പന്നം വ്യക്തിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൂടുതൽ ക്രമീകരണങ്ങള്‍ / അല്ലെങ്കിൽ പരിഷ്കാരങ്ങളും വരുത്തുന്നതും ഘടിപ്പിക്കലില്‍ ഉൾപ്പെടുന്നു.
ഈ ചിത്രീകരണത്തില്‍, സേവനദാതാവ് വെള്ളവടി മൈക്കിളിന് അനുയോജ്യമായ നീളത്തിലുള്ളതാണോ എന്നാണ് പരിശോധിക്കുന്നത്. മൈക്കിള്‍ നടക്കുമ്പോള്‍ തന്റെ മുന്‍പിലുള്ള ഭാഗങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കുന്നതിന് അനുയോജ്യമായ നീളമുള്ളതായിരിക്കണം വെള്ളവടി.
ശരിയായ ഘടിപ്പിക്കല്‍ വളരെ പ്രധാനമാണ്. ഒരു ഉൽപ്പന്നം ശരിയായി യോജിക്കുന്നില്ലെങ്കിൽ, അത് നല്ല രീതിയില്‍ പ്രവർത്തിക്കില്ല, കൂടാതെ അസ്വസ്ഥതയുണ്ടാക്കുകയും / അല്ലെങ്കിൽ കൂടുതല്‍ ദോഷം വരുത്തുകയും ചെയ്യും.
മത്തിയാസിനെ ഓർമ്മയുണ്ടോ?
വീട്ടിലും പൂന്തോട്ടത്തിലും നടക്കുന്നതിനായി മത്തിയാസ് മുന്‍ ചക്രമുള്ള നടത്ത സഹായി ഉപയോഗിക്കുന്നു. മുന്‍ ചക്രമുള്ള നടത്ത സഹായി നല്‍കുന്നതിന് മുന്‍പ് അത് മത്തിയാസിന് അനുയോജ്യമായ ഉയരത്തിലാണോ എന്ന് സേവനദാതാവ് ഉറപ്പാക്കിയിരുന്നു. അവര്‍ മത്തിയാസിനെ മുന്‍ ചക്രമുള്ള നടത്ത സഹായി ഉപയോഗിക്കുന്നതിന് പരിശീലിപ്പിക്കുകയും അത് സൗകര്യപ്രദമാണോ എന്ന് ആരായുകയും ചെയ്തു. മുന്‍ ചക്രമുള്ള നടത്ത സഹായിയുടെ ബ്രേക്ക് പരിശോധിക്കുകയും അത് ശരിയായ അവസ്ഥയിലാണോ എന്ന് ഉറപ്പാക്കുകയും മുന്‍ ചക്രമുള്ള നടത്ത സഹായി സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്തു.
വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമ്മതം
ഈ പരിശീലന വേളയിൽ ശേഖരിക്കുന്ന വിവരങ്ങൾ ഭാവിയിലെ റിപ്പോർട്ടിംഗിനും ഗവേഷണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിന് നിങ്ങൾ സമ്മതം നൽകുന്നുണ്ടോ എന്ന് ദയവായി ഞങ്ങളെ അറിയിക്കുക.
താഴെയുള്ള ഓരോ ചോദ്യത്തിനും അതെ അല്ലെങ്കിൽ ഇല്ല എന്ന് അടയാളപ്പെടുത്തുക. നിങ്ങൾ ഇല്ല എന്ന് തിരഞ്ഞെടുത്താലും, പരിശീലനം തുടരാൻ നിങ്ങൾക്ക് സ്വാഗതം.
2. ഈ പരിശീലന സമയത്ത് ശേഖരിക്കുന്ന എന്റെ തിരിച്ചറിയൽ നീക്കം ചെയ്ത വിവരങ്ങൾ (ഈ രജിസ്ട്രേഷൻ ഫോം, ഓൺലൈൻ ഫീഡ്ബാക്ക് സർവേ, ക്വിസ് ഫലങ്ങൾ, ചർച്ചാ ഫോറം എന്നിവയുൾപ്പെടെ) റിപ്പോർട്ടിംഗിലും ഗവേഷണത്തിലും TAP മെച്ചപ്പെടുത്തുന്നതിനും സഹായകരമായ സാങ്കേതികവിദ്യയിലേക്കുള്ള ആക്സസ് മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു, ഇതിനായി ഞാൻ എന്റെ സമ്മതം നൽകുന്നു.
പേജ്
യുടെ
പാഠ വിഷയങ്ങൾ കാണിക്കുക / മറയ്ക്കുക
പേജ്
മുൻ പേജ്
അടുത്ത പേജ്
മെനു കാണിക്കുക / മറയ്ക്കുക
പൂർത്തിയായി
പൂർത്തിയായിട്ടില്ല
പുരോഗതിയിൽ
ആരംഭിച്ചിട്ടില്ല
എല്ലാം വികസിപ്പിക്കുക
മുഴുവനായും ചുരുക്കുക
മൊഡ്യൂൾ പാഠങ്ങൾ
തിരയൽ ഫലങ്ങളുടെ പേജിനേഷൻ
ലോഗിൻ
ഉപയോക്തൃനാമം അല്ലെങ്കിൽ ഇമെയിൽ വിലാസം
പാസ്വേഡ്
പാസ്വേഡ് നഷ്ടപ്പെട്ടു
പ്രധാന ഉള്ളടക്ക ആങ്കർ
തിരയുക
തിരയൽ അടയ്ക്കുക
പാഠ നാവിഗേഷൻ
ബ്രെഡ്ക്രംബ്സ്
മൊഡ്യൂൾ മെനു
വിഷയ നാവിഗേഷൻ
എല്ലാം കാണുക
മെനു
സൈറ്റ് മെനു
ഉപയോക്തൃ അക്കൗണ്ടുമായി ബന്ധപ്പെട്ടത്
ഗ്രൂപ്പ് സെക്കൻഡറി നാവിഗേഷൻ
ഒരു പുതിയ ടാബിൽ/വിൻഡോയിൽ തുറക്കുന്നു
ക്വിസ് പൂർത്തിയാക്കുക