പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
മൊബിലിറ്റി

ചലന സഹായക ഉൽപ്പന്നങ്ങളുടെ സ്ക്രീനിംഗ് എങ്ങനെ നടത്താം

പാഠം: 3 യുടെ 4
0% പൂർത്തിയായി

പാദങ്ങള്‍ മുന്നിലെ കസേരയില്‍ ഉയര്‍ത്തി വച്ച് മറ്റൊരു കസേരയില്‍ ഇരുന്നു കൊണ്ട് കുറിപ്പുകള്‍ തയ്യാറാക്കുന്ന ഒരു സേവന ദാതാവിനോട് സംസാരിക്കുന്ന ഒരാള്‍.

ചലന പ്രശ്നങ്ങള്‍ ഉള്ള ഒരു വ്യക്തിയുമായി ലളിതമായ ചലന സഹായക ഉൽപ്പന്നങ്ങളുടെ സ്ക്രീനിംഗ് എങ്ങനെ നടത്താമെന്ന് മനസിലാക്കാൻ ഇനിപ്പറയുന്ന പാഠഭാഗങ്ങളിലൂടെ കടന്നുപോകുക.

പഠന വിഷയങ്ങൾ

  1. പൂർത്തിയായിട്ടില്ല: 1. ലളിതമായ മൊബിലിറ്റി, ആരോഗ്യ അപകട പരിശോധന

  2. പൂർത്തിയായിട്ടില്ല: 2. ഫൂട്ട് സ്ക്രീൻ

  3. പൂർത്തിയായിട്ടില്ല: 3. മൊബിലിറ്റി അസിസ്റ്റീവ് ഉൽപ്പന്നങ്ങൾക്കായുള്ള ലളിതമായ സ്ക്രീനിംഗ് ചോദ്യങ്ങൾ

  4. പൂർത്തിയായിട്ടില്ല: 4. പ്ലാൻ

  5. പൂർത്തിയാക്കിയിട്ടില്ല: 5. പഠിപ്പിക്കുക